Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസംബ്ലിക്കായി വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ ബാല്‍ക്കണി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്, അപകടം ഉത്തര്‍പ്രദേശില്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിന്‍റെ ഒന്നാം നിലയിലെ ബാല്‍ക്കണി തകര്‍ന്ന് വീണ് അപകടം. 40 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.

ബാരാബങ്കിയിലെ സ്വകാര്യ സ്‌കൂളിലാണ് അപകടമുണ്ടായത്. രാവിലെ അസംബ്ലിയില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികള്‍ ബാല്‍ക്കണിയില്‍ തടിച്ചുകൂടിയ സമയത്താണ് അപകടം സംഭവിച്ചതെന്ന് ബാരാബങ്കി പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ സിങ് അറിയിച്ചു.

പരിക്കേറ്റ വിദ്യാര്‍ഥികളെയെല്ലാം ജഹാംഗിരാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നുവീണ ബാല്‍ക്കണിയുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും നിരവധി വിദ്യാര്‍ഥികളെ പുറത്തെടുത്തതായി അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ മുഖത്തിനും കൈയ്‌ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്ന ആരോപണം.


Read Previous

“മധുരമായ ബന്ധങ്ങളുടെയും അവിസ്മരണീയ സംഭാഷണങ്ങളുടെയും രാത്രി!” കാശ്മീർ സന്ദർശനം മധുരകരമാക്കി രാഹുൽ ഗാന്ധി

Read Next

മൗനം വെടിഞ്ഞ് അമ്മ: ഞങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം, സിനിമ മേഖലയെ മൊത്തം ആക്ഷേപിക്കരുത്, പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »