Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ട് വിവരങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം’: സുപ്രീം കോടതിയോട് കപില്‍ സിബല്‍


ന്യൂഡല്‍ഹി: ഇലക്ട്രോണിക് യന്ത്രത്തില്‍ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാനവ വിവരങ്ങള്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും രാജ്യസഭ എംപിയുമായ കപില്‍ സിബല്‍.

ഈ വിവരങ്ങള്‍ കമ്മീഷന്‍ നിലവില്‍ 30 ദിവസത്തേക്ക് മാത്രമാണ് സൂക്ഷിക്കുന്നത്. നമ്മള്‍ ആരോപണം ഉയര്‍ത്തുമ്പോള്‍ ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി കമ്മീഷന്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും കപില്‍ പറഞ്ഞു.

എല്ലാ മെഷീനുകളിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്. അതുപോലെ തന്നെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (ഇവിഎം). ഇവിഎമ്മുകളുടെ ഈ ലോഗ് സുരക്ഷിതമായി സൂക്ഷിക്കണം.

ഏത് സമയത്താണ് വോട്ടെടുപ്പ് അവസാനിച്ചതെന്നും എത്ര വോട്ടുകള്‍ അസാധുവാണെ ന്നുള്ളതും ഏത് സമയത്താണ് വോട്ട് രേഖപ്പെടുത്തിയത് എന്നതെല്ലാം കൃത്യമായ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവുക ളാണെന്നും കപില്‍ സിബല്‍ പറഞ്ഞു.


Read Previous

ടെല്‍ അവീവില്‍ ഹമാസിന്റെ മിന്നലാക്രമണം; മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

Read Next

അശ്ലീല ആംഗ്യം പിന്‍സീറ്റിലിരുന്നാല്‍ കാണാം; യദു-മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന്‍,പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »