ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: ലഹരി ഉപയോഗത്തിന്റെ പേരില്‍ വിവാദത്തിലായ നടന് ഷൈന്‍ ടോം ചാക്കോ തെരഞ്ഞെ ടുപ്പു കാലത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കു വച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ആരുടെ ഉറപ്പിലാണ് ഈ മയക്കു മരുന്നു വീരന്മാര് കേരള ത്തില്‍ അഴിഞ്ഞാടുന്നതെന്ന്, ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഷൈന്‍ ടോമിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ബല്‍റാം ചോദിച്ചു.
ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്സ്ബു ക്കില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് ബല്‍റാം ചോദിക്കു ന്നത് ഇങ്ങനെ: ആരുടെ ഉറപ്പിലാണ്, ആരുടെ തണലിലാണ് ഈ മയക്കുമരുന്നു വീരന്മാര് കേരളത്തില്‍ അഴിഞ്ഞാടുന്നത്? എക്സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബല്‍റാം കുറിക്കുന്നു.
