Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് വാഴക്കാട് സാംസ്കാരിക വേദി എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് കൗണ്ടര്‍ സംഘടിപ്പിച്ചു



റിയാദ് : റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സപ്പോർട്ടിങ് കൗണ്ടര്‍ പങ്കെടുത്തവർക്ക് നവ്യാനുഭവമായി, ഇന്ത്യയിലെയും സൗദിയിലെയും വ്യത്യസ്ത മുച്യൽ ഫണ്ട്, ട്രേഡിങ്ങ് അക്കൗണ്ട് , പ്രവാസി ഇൻഷുറൻസ് , ക്ഷേമ നിധി രെജിസ്ട്രേഷൻ , ക്രൗഡ് ഫണ്ടുകൾ എന്നിവക്ക് വേണ്ട സഹായ സേവങ്ങൾ നൽകിയ കൗണ്ടർ പ്രശസ്ത എത്തിക്കൽ ഫിനാന്സ് സ്പെഷ്യലിസ്റ് നസ്രുദീൻ എരഞ്ഞിമാവ് നേതൃത്വം നൽകി ,

രജിസ്റ്റർ ചെയ്ത വ്യക്തികൾക്കുള്ള പരിശീലനവും സഹായങ്ങളും നസ്രുദ്ദീൻ സാർ ന്റെ നേതൃത്വത്തിൽ തുടർന്നും നടന്നു വരുന്നു ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ 0545882405 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു


Read Previous

ഗള്‍ഫിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; സുപ്രധാന അറിയിപ്പുമായി വിമാനക്കമ്പനികള്‍

Read Next

സവ’അക്കാദമിക് അച്ചീവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »