Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അര്‍ജുനായുള്ള തിരച്ചില്‍ തുടരും’; തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ


ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് കര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. കേരള-കര്‍ണാടക മന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. ചെളിയും മണ്ണും നീക്കാന്‍ തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎല്‍എ. രക്ഷാപ്രവര്‍ത്തനത്തിലെ തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഫലം ഉണ്ടാകുന്നതുവരെ തിരച്ചില്‍ നടത്തണമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ പറയുന്നത്.

ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


Read Previous

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയും കാറ്റും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ

Read Next

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള ജിസിസി രാജ്യമായി യുഎഇ 35.5 ലക്ഷം; രണ്ടാമത് സൗദി 26 ലക്ഷത്തിലേറെ ഇന്ത്യക്കാർ; പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റ് മൂന്നാം സ്ഥാനത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »