Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​കള്‍ക്ക് പാ​ല​ക്കാ​ട് ജി​ല്ല ഒ.​ഐ.​സി.​സി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു


റി​യാ​ദ്/​നാ​ഗ​ല​ശ്ശേ​രി​: എ​സ്.​എ​സ്.​എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും റി​യാ​ദ്​ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി.​ടി. ബ​ൽ​റാം, ഡോ. ​ജി​​ന്റോ ജോ​ൺ (കെ.​പി.​സി.​സി വ​ക്താ​വ്) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി 50ഓ​ളം കു​ട്ടി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ക​റ്റ​ശ്ശേ​രി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​ടി. ബ​ൽ​റാം യോ​ഗം ഉ​ദ്‌​ഘാ​ട​നം​ചെ​യ്​​തു. ഡോ. ​ജി​​ന്റോ ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​സി.​സി സെ​ക്ര​ട്ട​റി പി.​വി. മു​ഹ​മ്മ​ദ​ലി, മ​ധു, ബാ​വ മാ​ളി​യേ​ക്ക​ൽ, ഹ​സീ​ബ്, സ​ലിം, ക​രീം, സു​ധീ​ർ, കെ.​പി.​സി.​സി കാ​യി​ക​വേ​ദി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ അ​നീ​സ്, മു​സ്ത​ഫ, പ്രി​യ, മു​ജീ​ബ്, വി​ജീ​ഷ് കു​ട്ട​ൻ, ക​രീം വാ​വ​നൂ​ർ, ഫി​റോ​സ്, പി.​വി. സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി​റാ​ജ് വാ​വ​നൂ​ർ സ്വാ​ഗ​ത​വും റി​യാ​സ് മ​ണി​യാ​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.


Read Previous

ഈ മഴക്കാറെല്ലാം പോയി മാനം തെളിയും’; അന്‍വറിന്റെ അതൃപ്തി യുഡിഎഫ് നേതൃത്വം പരിഹരിക്കും : വി എസ് ജോയ്

Read Next

ആര്യാടൻ ഷൗക്കത്ത് റെക്കോഡ് ഭൂരിപക്ഷ ത്തോടെ വിജയിക്കുമെന്ന് ഓ ഐ സി സി മലപ്പുറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »