ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവന്തപുരം എയർപോർട്ട് യുസേഴ്സ് ഫീ നിർത്തലാക്കാൻ ഗവർമെന്റ് തയ്യറാകണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം കൊടുക്കാൻ തിരുവന്തപുരം ജില്ല പ്രവാസി കൂട്ടായ്‌മ ട്രിവാ റിയാദ് തീരുമാനിച്ചു

മാത്രമല്ല റിയാദില്‍ നിന്ന് നേരിട്ട് തിരുവന്തപുരത്തേക്ക് വിമാനസർവീസ് തുടങ്ങണം എന്നും ആവശ്യപ്പെട്ട് റിയാദിൽ കൂടിയ ട്രിവായുടെ അടിയന്തിര യോഗത്തില്‍ പ്രസി ഡന്റ് നാസർ കല്ലറ അധ്യക്ഷത വഹിച്ചു
ചെയർമാർ രവി കാരക്കോണം ജനറൽ സെക്രട്ടറി ശ്രീലാൽ സുഗതൻ, ട്രഷറർ മാഹീൻ കണിയാപുരം മുൻ ഭാരവാഹികളായ നിഷാദ് ആലംകോട് റാസി കോരാണി റഫീക്ക് വെമ്പായം, ബോബി, ഷാഫി കല്ലറ ഷാജഹാൻ കല്ലറ സിനിയാർ നേതാക്കൾ ഡോ. ജയചന്ദ്രൻ ജോസഫ് അതിരുങ്കല്‍. ജഗാൻഗീർ ആലം കോട് അംജത് കണിയാപുരം അൻസാർ വടശേരിക്കോണം അൻവർ കല്ലമ്പലം അൻസാർ വർക്കല എന്നിവർ സംസാരിച്ചു
