Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസമിൽ കലാപ ശ്രമം: ജമാഅത്തെ നേതാക്കളായ മൂന്ന് മലയാളികൾ പിടിയിൽ


ഗുഹാവത്തി: അസമില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ച മൂന്ന് മലയാളികള്‍ അറസ്റ്റില്‍. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിദ്യാര്‍ത്ഥി സംഘടനയായ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് തൗഫീക്ക് മമ്പാട്, സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ദുബ്രിയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ ചെക്ക്പോസ്റ്റില്‍ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അസം സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ) പ്രസിഡന്റ് റമീസ് അബ്ദുള്ളയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. ചെപ്രി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരില്‍ നിന്നും രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.


Read Previous

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ചികിത്സ പകല്‍ മാത്രം; സൗകര്യങ്ങളുണ്ടായിട്ടും രാത്രിയില്‍ രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആശുപത്രി

Read Next

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »