Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസി കോച്ചില്‍ യാത്ര; ‘ ചെന്നൈ – മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, ‘സാസി’ സംഘം പിടിയില്‍


കോഴിക്കോട്: ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല് പേരാണ് കോഴിക്കോട് റെയില്‍വെ പോലീസിന്റെ പിടിയിലായത്. ചെന്നൈ മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോ ടിയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് നടപടി.

എസി കോച്ചുകളില്‍ സീറ്റ് റിസര്‍വ് ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍. ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്നവരാണ് ഈ സംഘമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവര്‍ച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.


Read Previous

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കി, മത്സരിക്കാനാവില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് തിരിച്ചടി

Read Next

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »