Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്; തിരിച്ചടിയിൽ മനംമാറ്റം


വാഷിംഗ്ടൺ : വ്യാപാരയുദ്ധത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഇളവ് നൽകിയില്ല. പകരം ചൈനയുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്തു കയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങൾക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റാണ് ഇക്കാര്യം അറിയിച്ചത്.

അ​മേ​രി​ക്ക​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​ഇ​ന്ന​ലെ​ 34​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 84​ ​ശ​ത​മാ​ന​മാ​യി​ ​ചൈ​ന​ ​ഉ​യ​ർ​ത്തിയിരുന്നു .​ ​ ഇതിന് പി​ന്നാ​ലെ​ ​ചൈ​ന​യ്ക്കെ​തി​രെ​ ​ഇ​റ​ക്കു​മ​തി​ ​ചു​ങ്കം​ ​യു.​എ​സ് 125​ ​ശ​ത​മാ​ന​മാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​പ്ര​ഖ്യാ​പി​ച്ച​ 104​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ഇ​ന്ന​ലെ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്നി​രു​ന്നു.​ ​ ചു​ങ്കം​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​ചൈ​ന​യ്ക്കെ​തി​രെ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ​ട്രം​പ് ​അ​ന്ത്യ​ശാ​സ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​അ​മേ​രി​ക്ക​യി​ലെ​ 12​ ​ക​മ്പ​നി​ക​ളെ​ ​ക​യ​റ്റു​മ​തി​ ​നി​യ​ന്ത്ര​ണ​ ​പ​ട്ടി​ക​യി​ൽ​ ​ചൈ​ന​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഇ​തോ​ടെ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഓ​ഹ​രി​ക​ൾ​ ​ക​ന​ത്ത​ ​ഇ​ടി​വ് ​നേ​രി​ട്ടു.​ ​സ്വ​ർ​ണ​ ​വി​ല​ ​കു​തി​ച്ചു​യ​ർ​ന്നു.​ ​ക്രൂ​ഡോ​യി​ലി​ന്റെ​ ​വി​ല​യും​ ​മൂ​ക്കു​കു​ത്തി.


Read Previous

ആശമാരോട് വിരോധവും വാശിയുമില്ല; ആർക്കെതിരെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കേണ്ടത് സമരക്കാർ

Read Next

‘തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി,​ ഇന്ന് ഡൽഹിയിലെത്തിക്കും,​ തിഹാർ ജയിലിൽ പ്രത്യേക സെൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »