Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആള്‍താമസമില്ലാത്ത വീട്ടില്‍ വിലകൂടിയ കാറും, മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ ഷഹീൻ യൂസഫ് (26), മുഹമ്മദ്‌ സിജാഹ് (33) എന്നിവരാണ് പിടിയിലായത്.

ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് 17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇവർ പിടിയിലായത്.

പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു.


Read Previous

പെൺകുട്ടികൾ മുബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി കേരളത്തിലെത്തിയശേഷം കൂടെയുണ്ടായിരുന്ന യുവാവിനെയടക്കം ചോദ്യം ചെയ്യുമെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ്

Read Next

തുടർ ഭരണം പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റിയെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്, ബംഗാൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »