Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: കെ.എസ്.യുവിന് ഓ ഐ സി സി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ധനസഹായം


ജനാധിപത്യം ബോധമുള്ള വളർന്നുവരുന്ന തലമുറയ്ക്ക് കൈതങ്ങായി ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം. ഓ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ പ്രസിഡൻ്റ് നാസർ വലപ്പാട് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദിന് കൈമാറി.

ഡിസിസി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡൻ്റ് സുനിൽ.പി. മേനോൻ,ഓ ഐ സി സി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എച്ച് കബീർ, മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ് ശശി, മജീദ് മതിലകം, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം പുന്നിലത്ത്, നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡൻ്റ് എഡ്വിൻ റാഫേൽ, കെഎസ്‌യു കെ കെ ടി എം കോളേജ് യൂണിറ്റ് പ്രസിഡൻ്റ് റിസ്വാൻ, അസ്മാബി കോളേജ് യൂണിറ്റ് സെക്രട്ടറി നിസാം അസീസ് എന്നിവർ പങ്കെടുത്തു.


Read Previous

അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Read Next

”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »