Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ദുരന്തം; പ്രവാസികളുടെ പ്രഥമ സഹായം കൈമാറി


റിയാദ്: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഗൾഫിൽ നിന്നും പ്രഥമ സഹായം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖൂദ് സ്‌ ഉംറ സർവീസാണ് അഞ്ചു ലക്ഷം രൂപ കൈമാറിയത്.

രക്ഷാപ്രവർത്തങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളും പ്രാഥമിക ചികിൽസക്ക് ആവശ്യമായ മരുന്നുകളും വാങ്ങിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് കൈമാറിയത്. വയനാട് സാന്ത്വനം സെന്റർ മുഖേനെയാണ് പ്രവർത്തങ്ങൾ ഏകീകരിക്കുന്നത്. തുടർന്നുള്ള പ്രവര്ത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ ആലോചനയുണ്ടെന്നും സംഘാടകർ അറിയിച്ചു.


Read Previous

മരണ ഭൂമിയായി വയനാട്: ഇതുവരെ മരിച്ചത് 120 പേര്‍; 90 പേരെ ഇനിയും കണ്ടെത്താനായില്ല: 130 പേര്‍ പരിക്കേറ്റ് ചികിത്സയില്‍, രക്ഷാ ദൗത്യത്തിന് ഹെലികോപ്ടറെത്തി

Read Next

11 ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »