Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഹായമഭ്യര്‍ഥിച്ച് ചെന്നപ്പോള്‍ പീഡിപ്പിച്ചു; കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്


ബെംഗളൂരു (കര്‍ണാടക) : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ ക്കെതിരെ പോക്‌സോ കേസ് . 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.

നടപടി 17 കാരിയുടെ അമ്മയുടെ പരാതിയില്‍. വഞ്ചന കേസുമായി ബന്ധപ്പെട്ട് സഹായം തേടി ചെന്നപ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി.

വഞ്ചന കേസില്‍ സഹായമഭ്യര്‍ഥിച്ച് സമീപിച്ചപ്പോഴാണ് 81കാരനായ യെദ്യൂരപ്പ മകളെ പീഡിപ്പിച്ചത് എന്നാണ് അമ്മയുടെ പരാതി. ഫെബ്രുവരി രണ്ടിനാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കേസിന്‍റെ ആധികാരികത പരിശോധിച്ച് വരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.


Read Previous

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

Read Next

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിന്നില്‍ നിന്നും കുത്തി’: രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »