Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാടിന്റെ അവസ്ഥ പറയുമ്പോൾ സ്വന്തം സംഘടനക്കാർ തന്നെ ചെണ്ടകൊട്ടുന്നു; സമ്മേളനത്തിനിടെ പ്രകോപിതനായി മുഖ്യമന്ത്രി


കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനിടെ ചെണ്ട കൊട്ടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പരസ്യമായി ചോദിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ ആയിരുന്നു സമ്മേളനം.

നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും മൈക്കിലൂടെ പറഞ്ഞു. നാടിന്റെ അവസ്ഥ യെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ടിലാണ് സ്വന്തം സംഘടന യിലെ ചിലര്‍ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ന്ന് ഭാരവാഹികള്‍ ഇടപെട്ട് ചെണ്ട കൊട്ടുന്നത് ഉടന്‍തന്നെ നിര്‍ത്തിച്ചു. ചെണ്ട നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാ രോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താന്‍ കരുതിയത്. എന്നാല്‍ സംഘാടകരുടെ കൂട്ടത്തില്‍ തന്നെയുള്ളവരാണ് ചെണ്ട കൊട്ടുന്നതെന്നാണ് മനസ്സിലായത് മുഖ്യമന്ത്രി പറഞ്ഞു.


Read Previous

നിയമസഭാ പോരിന് കോൺഗ്രസ് സജ്ജം; 20 മുതൽ വീടുകൾ കയറി പ്രചാരണം തുടങ്ങാൻ കെപിസിസി തീരുമാനം.

Read Next

തരൂർ ഓന്ത്, വേണുഗോപാൽ ഗുണ്ട; സതീശനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയില്ലെങ്കില്‍ പിണറായി വരുമെന്ന് ഉറപ്പ്: മണിശങ്കർ അയ്യർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »