Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.


ടോക്കിയോ ഒളിമ്പിക്സ് ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും   ഇന്ത്യ ഇതുവരെ നേടിയ ഏക വെള്ളി മെഡല്‍ സ്വര്‍ണമായി മാറുമോ?. വനിതകളുടെ 39 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്.

ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനീസ് താരം സിയുഹുയ് ഹൊയ്ക്കായിരുന്നു. . ടോക്കിയോ യിലെ ഹോട്ടലില്‍ തന്നെ തുടരാന്‍ ചൈനീസ് താരത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീര്‍ച്ചയായും ഉത്തേജക പരിശോധനയുണ്ടാവുമെന്നുമെന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ശനിയാഴ്ച നടന്ന മല്‍സരത്തില്‍ 210 കിഗ്രാം ഉയര്‍ത്തിയായിരുന്നു ഹൊ ചാംപ്യനായി മാറിയത്. പുതിയ ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഈ പ്രകടനം. ഉത്തേജക പരിശോധനയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഒരു അത്‌ലറ്റ് പരാജയപ്പെടുകയാണെങ്കില്‍  ഈ മെഡലിന്റെ പുതിയ അവകാശി രണ്ടാംസ്ഥാനക്കാരി ആയിരിക്കുമെന്ന് നിയമാവലിയില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോയെന്നാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്.


Read Previous

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി.

Read Next

ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »