Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വേൾഡ് ക്ലാസ്; ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ‘ ഷോയെ ഞെട്ടിച്ചു


ദിസ്പൂർ: ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്’ റിയാലിറ്റി ഷോയിൽ ചടുലമായ നൃത്തം കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ച് അസമിൽ നിന്നുള്ള കൊച്ചുമിടുക്കി. എട്ട് വയസ്സുകാരി ബിനിത ഛേത്രിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും തരംഗമാണ്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ബിനിതയെ പ്രശംസിച്ച് രംഗത്തെത്തി.

അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വിധികർത്താക്കളെയും കാണികളെയും അത്ഭുതപ്പെടുത്തി. 


Read Previous

കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികുടം; കാണാതായ മാത്യു തോമസിന്റേത്; തിരിച്ചറിഞ്ഞത് ഡി എന്‍ എ പരിശോധന വഴി

Read Next

അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു; മകന്റെ മരണ വിവരം പറഞ്ഞില്ല, കേട്ടപാടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി, ഐസിയുവിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »