Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’, കറുകറെ കാര്‍മുകില്‍…; ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു


തിരുവനന്തപുരം: ഭിന്നശേഷി ‘മക്കള്‍ക്കൊപ്പം’ നൃത്തം വെച്ച് മന്ത്രി ആര്‍ ബിന്ദു. തിരുവനന്തപുരം ലുലു മാളില്‍ സാമൂഹ്യനീതി വകുപ്പ് നേതൃത്വം നല്‍കുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് അവര്‍ക്കൊപ്പം മന്ത്രി നൃത്ത ചുവടുകള്‍ വെച്ചത്.

നര്‍ത്തകി മേതില്‍ ദേവികയ്ക്കൊപ്പമായിരുന്നു നൃത്തം. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് ആണ് മന്ത്രി ചുവടുവെച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലി റ്റീസ്’ എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തി യാണ് അനുയാത്ര റിഥം ഒരുക്കിയത്. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന തലക്കെട്ടോടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.


Read Previous

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു’; വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ, മരിച്ചത് കോളജ് അധ്യാപിക

Read Next

റിയാദ് പ്രവാസി സാഹിത്യോത്സവ് നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »