Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്


റിയാദ്: ദീർഘകാലത്തെ സേവനത്തിന്ന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യൂസഫ് കാക്കഞ്ചേരിയെ ‘മിഅ’ അംഗങ്ങൾ പൊന്നാടയണിയണിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം മലസിലെ ചെറീസ് ഓഡി റ്റോറിയത്തിൽ വെച്ച് നടന്ന അബ്ദുറഹീം നിയമ സഹായ സമിതിയുടെ യാത്രയയപ്പ് ചടങ്ങിലാണ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ സെക്രട്ടറി സഫീറലി തലാപ്പിൽ ട്രഷറർ ഉമറലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചത്.

അബ്ദുറഹീം നിയമ സഹായ സമിതി ചെയർമാൻ സി.പി.മുസ്തഫ, പവർ ഓഫ് അറ്റോ ർണി സിദ്ദീഖ് തുവ്വൂർ, മിഅ മുഖ്യ രക്ഷാധികാരിയും സഹായസമിതി കൺവീനറുമായ അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുറഹിം സഹായ സമിതി സ്റ്റീയറിങ്ങ് കമ്മറ്റി അംഗങ്ങൾ മിഅ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ജോ. സെക്രട്ടറി സമീർ കല്ലിങ്ങൽ മീഡിയ കൺവീനർ റിയാസ് വണ്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അബ്ദുറഹിം മോചനമടക്കം ഇന്ത്യൻ പ്രവാസികൾ നേരിട്ടിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നേതൃത്വം നൽകിയിരുന്ന വ്യക്ത്വമാണ് യൂസഫ് കാക്കഞ്ചേ രിയെന്ന് ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചവർ പറഞ്ഞു.


Read Previous

കൂപ്പൺ നറുക്കെടുപ്പ് : വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Read Next

ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക’: പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »