Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Current Politics
വോട്ടുചെയ്യാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്നെത്തിയത് 2500 പേര്‍

വോട്ടുചെയ്യാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്നെത്തിയത് 2500 പേര്‍

അഗര്‍ത്തല: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ത്രിപുരയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്ന് 2500 പേരെത്തി. വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടര്‍മാരാണ് ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തു ജീവിക്കുന്നത്. മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി ജീവിക്കുന്ന ബന്ധുജനങ്ങളുടെ കഥയാണ് ഇവര്‍ക്കുപറയാനുള്ളത്. അന്താരാഷ്ട്ര അതിര്‍ത്തി തിരിച്ച് മുള്ളുവേലി കെട്ടിയപ്പോള്‍ ഒന്നിച്ചുജീവിച്ചവരില്‍ കുറച്ചുപേര്‍ അപ്പുറവും കുറച്ചുപേര്‍ ഇപ്പുറവുമായിപ്പോയി. എല്ലാ അന്തര്‍ദേശീയ അതിര്‍ത്തികളിലും

Current Politics
പ്രതിസന്ധിയില്‍ കോൺഗ്രസിന് ആശ്രയം; കെ. മുരളീധരൻ, ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്കയില്‍ കോൺഗ്രസ് നേതാക്കള്‍

പ്രതിസന്ധിയില്‍ കോൺഗ്രസിന് ആശ്രയം; കെ. മുരളീധരൻ, ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്കയില്‍ കോൺഗ്രസ് നേതാക്കള്‍

മുരളി ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കളെ ചെറുതല്ലാതെ അലട്ടുന്നുണ്ട്. എവിടെയെങ്കിലും സ്ഥാനാർഥിത്വ പ്രതിസന്ധി നേരിട്ടാൽ കോൺഗ്രസ് ആദ്യം ആശ്രയിക്കുന്ന പേരാണ് കെ. മുരളീധരൻ. 2019-ൽ വടകരയിൽ സി. പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ നേരിടാൻ ആരെന്ന് ചിന്ത വന്നപ്പോൾ കെ. മുരളീധരനെയല്ലാതെ ആരെയും

Ernakulam
ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍, 12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി

ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍, 12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി

കൊച്ചി: സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍നിന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. 12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇര്‍ഫാന്‍ എന്നാണ് സൂചന.

Latest News
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം; അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും; സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം; അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും; സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ ഉടന്‍ അവ ഡിലീറ്റ്

Kerala
എ ഐ ക്യാമറ വഴി പിഴയ്ക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; അഴിമതി ആരോപണത്തിൽ കുരുങ്ങി, ക്യാമറ പദ്ധതി പ്രതിസന്ധിയിൽ

എ ഐ ക്യാമറ വഴി പിഴയ്ക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; അഴിമതി ആരോപണത്തിൽ കുരുങ്ങി, ക്യാമറ പദ്ധതി പ്രതിസന്ധിയിൽ

തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ

Current Politics
പുറമേ കാണുന്നതൊന്നും കാര്യമാക്കണ്ട. അടിയൊഴുക്കുകള്‍ ശക്തമാണ്

പുറമേ കാണുന്നതൊന്നും കാര്യമാക്കണ്ട. അടിയൊഴുക്കുകള്‍ ശക്തമാണ്

ദിസ്പുര്‍: വടക്കുകിഴക്കന്‍ മേഖലയിലെ 25-ല്‍ 14 സീറ്റുള്ള അസമില്‍ തിരഞ്ഞെടുപ്പിന്‍റെ ആവേശം കാര്യമായി കാണാനില്ല. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ ബി.ജെ.പി.യുടേതല്ലാതെ മറ്റൊരു പാര്‍ട്ടിയുടെയും ഒരു പ്രചാരണ ബോര്‍ഡുപോലുമില്ല. എന്തുകൊണ്ടാണിതെന്ന ചോദ്യത്തിന് ഇവിടെ മൂന്നാംഘട്ടത്തിലല്ലേ തിരഞ്ഞെടുപ്പെന്ന മറുചോദ്യമാണ് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍വെച്ച് സംസാരിച്ചപ്പോള്‍ അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറി

Kasaragod
ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

പടന്ന (കാസർകോട്) : ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ന് എടച്ചാക്കൈയിലെ ഹോട്ടലിന്‍റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് തീപ്പിടിത്തമുണ്ടായത്.തളിപ്പറമ്പ് സ്വദേശി ആഷിക്കിന്‍റെതാണ് ബൈക്ക്. സഹോദരനും സുഹൃത്തും ഹോട്ടലിൻ്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം

Current Politics
ബി.ജെ.പി പ്രതികാരം ചെയ്യുകയാണ്; കൊടും കുറ്റവാളികള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും കെജ്‌രിവാളിന് കിട്ടുന്നില്ല

ബി.ജെ.പി പ്രതികാരം ചെയ്യുകയാണ്; കൊടും കുറ്റവാളികള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും കെജ്‌രിവാളിന് കിട്ടുന്നില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച്ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. 'എന്‍റെ പേര് അരവിന്ദ് കെജ്‌രിവാള്‍, ഞാന്‍ തീവ്രവാദയല്ല' എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്ന് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി പ്രതികാരം

International
48 മണിക്കൂറിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഏറ്റുമുട്ടലിന് തയ്യാറെന്ന് ഇസ്രയേൽ

48 മണിക്കൂറിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഏറ്റുമുട്ടലിന് തയ്യാറെന്ന് ഇസ്രയേൽ

ടെഹ്‌റാൻ: സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആക്രമണം സംബന്ധിച്ച പദ്ധതി ​ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും ഇറാന്‍റെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ

Kerala
മസാല ബോണ്ട് കേസിൽ ഇഡിയ്ക്ക് തിരിച്ചടി; നേട്ടം തോമസ് ഐസകിന്

മസാല ബോണ്ട് കേസിൽ ഇഡിയ്ക്ക് തിരിച്ചടി; നേട്ടം തോമസ് ഐസകിന്

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചോദ്യം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്