Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണം;​ സൗദി ഗതാഗത അതോറിറ്റി

സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണം;​ സൗദി ഗതാഗത അതോറിറ്റി

റിയാദ്​: സൗദിയിൽ സ്കൂൾ ബസുകളിൽ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന്​ സൗദി ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകി. പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റി നിർദേശം​ നൽകിയത്. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം ലൈസൻസുള്ള ബസുകൾ ട്രാക്കിങ്​ സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങൾ

Gulf
ഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ വില കുറച്ചു

ഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ വില കുറച്ചു

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ചു. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം,

Gulf
കേളി പ്രവർത്തകൻ ബലരാമൻ്റെ കുടുംബ സഹായ ഫണ്ട്‌ കൈമാറി

കേളി പ്രവർത്തകൻ ബലരാമൻ്റെ കുടുംബ സഹായ ഫണ്ട്‌ കൈമാറി

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദിയുടെ സുലൈ ഏരിയ ട്രഷററായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബലരാമൻ മാരിമുത്തുവിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. ഫറോക്കിലെ ബലാരാമൻ്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം

Gulf
ഫാസിലിന്റെ ഹാട്രിക്കിൽ മലപ്പുറത്തിന് മിന്നും ജയം. കോഴിക്കോടും പാലക്കാടും സെമിയിൽ

ഫാസിലിന്റെ ഹാട്രിക്കിൽ മലപ്പുറത്തിന് മിന്നും ജയം. കോഴിക്കോടും പാലക്കാടും സെമിയിൽ

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ ജില്ലാ മത്സരങ്ങളിൽ ആലപ്പുഴയെ എതിരില്ലാത്ത അഞ്ച് ഗോളു കള്‍ക്ക് തറപ്പറ്റിച്ച് മലപ്പുറം സെമി ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണമെന്റിലെ രണ്ടാം മത്സര ത്തിൽ കോഴിക്കോട്, പാലക്കാട് മത്സരം സമനിലയിൽ കലാശിച്ചതോടെ

Gulf
അഭിമാന നേട്ടവുമായി റിയാദ് മെട്രോ; 9 മാസത്തിനുള്ളില്‍ പത്തു കോടിയിലധികം യാത്രക്കാര്‍,  ഏറ്റവു കൂടുതൽ യാത്രക്കാര്‍ ബ്ലൂ ലൈനില്‍ , 4.65 കോടി.

അഭിമാന നേട്ടവുമായി റിയാദ് മെട്രോ; 9 മാസത്തിനുള്ളില്‍ പത്തു കോടിയിലധികം യാത്രക്കാര്‍, ഏറ്റവു കൂടുതൽ യാത്രക്കാര്‍ ബ്ലൂ ലൈനില്‍ , 4.65 കോടി.

റിയാദ് : റിയാദ് റോയല്‍ കമ്മീഷന്‍ നടത്തുന്ന റിയാദ് മെട്രോയില്‍ ഒമ്പതു മാസത്തിനിടെ യാത്ര ക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞു. 2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോ സര്‍വീസുകള്‍ ആരംഭിച്ചത്. ഉലയ റോഡിലെ ബ്ലൂ ലൈനാണ് ഏറ്റവു കൂടുതൽ യാത്രക്കാര്‍ ഉപയോഗിച്ചത്. ഈ പാതയിലൂടെ 4.65 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. രണ്ടാം

Gulf
യുവതിയുടെ വയറ്റിൽ 14.5 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യുവതിയുടെ വയറ്റിൽ 14.5 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു. 30 വയസുള്ള ഇന്ത്യൻ യുവതി

Gulf
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി

യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി

റിയാദ്: സൗദി അറേബ്യയുടെ 'മാസം' പദ്ധതിയുടെ ഭാഗമായി യെമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 828 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. 783 അൺഎക്‌സ്‌പ്ലോഡഡ് ഓർഡനൻസുകളും, 42 ആന്റി-ടാങ്ക് മൈൻസും, രണ്ട് ആന്റി-പേഴ്‌സണൽ മൈൻസും, ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസു (IED) മാണ് കണ്ടെത്തിയത്. 2018-ൽ ആരംഭിച്ച

Gulf
മയക്കുമരുന്ന്​ ഉപയോഗിച്ച ശേഷം ദുബൈ പൊലീസിനെ വിളിച്ചു; യുവതിയെ തെളിവുകളോടെ പൊക്കി; നാടുകടത്താൻ ഉത്തരവിട്ട് കോടതി

മയക്കുമരുന്ന്​ ഉപയോഗിച്ച ശേഷം ദുബൈ പൊലീസിനെ വിളിച്ചു; യുവതിയെ തെളിവുകളോടെ പൊക്കി; നാടുകടത്താൻ ഉത്തരവിട്ട് കോടതി

ദുബൈ: മയക്കുമരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയ യുവതിയെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി. 27കാരിയായ അറബ്​ യുവതിക്കെതിരെയുള്ള ​ കേസിലാണ് കോടതി വിധി. ഇതിന് പുറമെ 5,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്. അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട്

Gulf
സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും വിടവാങ്ങലിൽ നവയുഗം അനുശോചിച്ചു.

സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും വിടവാങ്ങലിൽ നവയുഗം അനുശോചിച്ചു.

ദമ്മാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. പൊതു ജീവിതത്തിൽ മാതൃകകൾ തീർത്ത, ജനകീയരായ രണ്ടു മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളെയാണ് അടുത്തടുത്ത ദിവസങ്ങളിലായി ജനാധിപത്യ ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് നവയുഗം സാംസ്ക്കാരി കവേദി കേന്ദ്രകമ്മിറ്റി അനുശോചന

Gulf
കേളി മുസാമിയ ഏരിയ സമ്മേളനം ഓഗസ്റ്റ് 29 ന്; ലോഗോ പ്രകാശനം ചെയ്തു.

കേളി മുസാമിയ ഏരിയ സമ്മേളനം ഓഗസ്റ്റ് 29 ന്; ലോഗോ പ്രകാശനം ചെയ്തു.

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ഓഗസ്റ്റ് 29 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയാ പ്രസിഡണ്ട് നടരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി

Translate »