ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : പ്രവാസികളായ ന്ത്യൻ സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുൽ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വമായ ഇടവേളകളിൽ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടർന്നുന്നു ണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. കേസുകളിൽ ലഭിക്കുന്ന
ദമ്മാം: ഇന്ത്യയുടെ എഴുപത്തിഒമ്പതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) ദമ്മാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു. ഐസിഎഫ് സൗദി ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അഡ്മിൻ സെക്രട്ടറി ഷറഫുദ്ദീൻ പുളിഞാൽ കീ നോട്ട്
റിയാദ് : വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം; കേളിറിയാദ് : ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിൽ ലേബർ കോഡുകൾ കൊണ്ടുവന്ന്, മുതലാളിമാർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സമീപനമാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ പൂർണ്ണമായും
റിയാദ് : കേരളത്തിന്റെ പ്രഥമ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായി രുന്ന പി കൃഷ്ണപിള്ളയുടെ 78 ആം ചരമവാർഷികം നവോദയ ആചരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന യോഗം ഉദ്‌ഘാടനം ചെയ്തു. നിതിൻ വാളപ്പൻ കൃഷ്ണപിള്ളയുടെ സംഭാവനകളെ അനുസ്മരിച്ചു. കുമ്മിൾ സുധീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കൃഷ്ണപിള്ളയെപോലുള്ള നവോത്ഥാന
റിയാദ് : ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) മത്സരങ്ങളിൽ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരള എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ പ്രവേശിച്ചു. മാർ പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് ഉയർത്തിയ വെല്ലുവിളിയെ
റിയാദ് : വെളിയങ്കോട് കൂട്ടായ്മ. സാവേക് റിയാദ്. 2025. 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു സുലയ് ഇസ്‌ത്താംമ്പൂളിലെ അൽ ബിലാദി ഇസ്ഥിരാഹയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്.വൈസ് പ്രസിഡന്റ് കബീർ. കാടൻസ് ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ പ്രസിഡന്റ് മനാഫ് ടി അധ്യക്ഷത വഹിച്ചു
കുവൈത്ത് സിറ്റി: സന്ദർശക വിസകളിലും താൽക്കാലിക വിസകളിലുമായി കുവൈത്തിൽ എത്തുന്നവർക്ക് ഇനി മുതൽ സർക്കാർ സർക്കാർ ആശുപത്രികളിലെയും സ്പെഷ്യലിസ്റ്റ് സെന്ററു കളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ലഭിക്കില്ല. ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആണ്
റിയാദ്, കേരളത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്ന് വിത്യസ്തമായി ദളിത് സമൂഹത്തിന് ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന രാഷ്ട്രീയപാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർത്വം റിയാദിലെത്തിയ അദ്ദേഹത്തിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ
ദമാം: ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി. ജലാല്‍ ബിന്‍ ഹസന്‍ ബിന്‍ അബ്ദുല്‍കരീം ലബാദ് എന്നയാളുടെ വധ ശിക്ഷയാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്. ജഡ്ജി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജീറാനിയെ തട്ടി ക്കൊണ്ടുപോയി വധിച്ച സംഘത്തിലെ അംഗമാണ് ഇയാൾ.
ഫുജൈറ: ഗുരുതരമായ ഹൃദയാഘാതത്തെത്തുടർന്ന് ഏകദേശം 40 മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ചുപോയ രോഗിയെ ഫുജൈറ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി ജീവതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒരുപക്ഷേ ലോകത്ത് അധികം സംഭവിച്ചിട്ടില്ലാത്ത ഒന്നാകാം ജീവിതത്തിലേക്ക് ഇങ്ങനെയൊരു തിരിച്ചുവരവ്. പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ