1. Home
  2. Author Blogs

Author: ന്യൂസ്‌ ബ്യൂറോ

ന്യൂസ്‌ ബ്യൂറോ

അജ്ഞാതന്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രതികരണവുമായി കോഹ്ലി

അജ്ഞാതന്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രതികരണവുമായി കോഹ്ലി

     പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി ദൃശ്യങ്ങള്‍ പകര്‍ത്തി അജ്ഞാതൻ. അജ്ഞാതനായ ഒരാൾ ഹോട്ടൽ മുറിയിൽ കയറി വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്ലി സ്വകാര്യതാ…

Read More

ഇ.ഡി. കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളി

ഇ.ഡി. കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളി

     ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ലഖ്നൗ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കാപ്പന്‍റെ ജയിൽ മോചനം വൈകും. കഴിഞ്ഞ മാസം 9ന് സുപ്രീം കോടതി യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യം…

Read More
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍ 

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍ 

     ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചനയുമായി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് അറ്റോർണി ജനറൽ എം.വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരപ്പെടുത്തുന്ന ഇന്ത്യൻ…

Read More
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

     ന്യൂസിലൻഡ്: നവംബറിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചീഫ് സെലക്ടർ ചേതൻ ശർമ വൈകിട്ട് വാർത്താസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ടി20 ലോകകപ്പിന് ശേഷം വൈറ്റ് ബോൾ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. നവംബർ 18 മുതൽ 30 വരെ നടക്കുന്ന പര്യടനത്തിൽ…

Read More
ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി

ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി

     കൊച്ചി: നടൻ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ കുറ്റപത്രം വായിക്കാൻ ദിലീപിനോടും ശരത്തിനോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കൽ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ മറച്ചുവച്ചുവെന്നാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം…

Read More
കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്നതിൽ ഖർഗെയ്ക്ക് അതൃപ്തി

കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്നതിൽ ഖർഗെയ്ക്ക് അതൃപ്തി

     ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി. ഗവർണറുടെ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖാർഗെ ഗവർണറെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. ഖാർഗെയെ കൂടാതെ…

Read More
ആരോഗ്യനില മോശമായതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

     മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബർ രണ്ടിന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നവംബർ 4, 5 തീയതികളിൽ ഷിർദിയിൽ എൻസിപി യോഗം ചേരും. അദ്ദേഹം…

Read More
ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

     തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്‍റെ മകളും കസ്റ്റഡിയിലാണ്.…

Read More
Translate »