1. Home
  2. Author Blogs

Author: അന്തര്‍ദേശിയ വാര്‍ത്ത‍

അന്തര്‍ദേശിയ വാര്‍ത്ത‍

ഇറാനില്‍ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം

ഇറാനില്‍ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം

     ദുബായ്: ഇറാനില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലെ വിവിധ എമിറേറ്റുകളുല്‍ അനുഭവപ്പെട്ടു. വൈകീട്ട് 7.17 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.യുഎഇയില്‍ ചെറിയ രീതിയിലുളള ചലനം അനുഭവപ്പെട്ടതായുളള വിവരം പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.      

Read More
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സുവർണ്ണ നിമിഷത്തിൽ: മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ GICയുടെ ഹ്രസ്വചിത്രം “ദി ഫുട്ട് പ്രിന്റ്സ് ” ആറ്‌ അവാർഡുകൾ കരസ്ഥമാക്കി.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സുവർണ്ണ നിമിഷത്തിൽ: മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ GICയുടെ ഹ്രസ്വചിത്രം “ദി ഫുട്ട് പ്രിന്റ്സ് ” ആറ്‌ അവാർഡുകൾ കരസ്ഥമാക്കി.

     മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്പർശിക്കുന്ന ‘ദി ഫൂട്ട് പ്രിന്റ്സ്’ എന്ന ജിഐസിയുടെ ഹ്രസ്വചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘പൈരോം  കെ നിശാൻ’ എന്ന ചിത്രം മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ നോൺ ഫീച്ചർ ഫിലിമുകൾക്കുള്ള  ആറ് അവാർഡുകൾ കരസ്ഥമാക്കി. മേളയിൽ പങ്കെടുത്തു  പ്രദർശിപ്പിച്ച 126 ചിത്രങ്ങളിൽ മികച്ച  ചിത്രങ്ങളിൽ ഒന്നാണിത്.മികച്ച ഹിന്ദി സിനിമ, തിരക്കഥ, സംവിധാനം,…

Read More
ഐ.എസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; അബു അല്‍ ഹുസൈന്‍ പുതിയ നേതാവ്

ഐ.എസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; അബു അല്‍ ഹുസൈന്‍ പുതിയ നേതാവ്

     ലബനന്‍: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേശി കൊല്ലപ്പെട്ടു. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ അബു ഹസന്‍ അല്‍ ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് ഐ.എസ് വക്താവ് പുറത്തുവിട്ട ശബ്ദസന്ദേശ ത്തിലെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെട്ട സ്ഥലമോ തീയതിയോ വെളിപ്പെടുത്തിയിട്ടില്ല.…

Read More
അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്; സ്വന്തം രാജ്യത്തിന്റെ തോല്‍വി തെരുവുകളില്‍ ആഘോഷമാക്കി ഇറാന്‍ ജനത

അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്; സ്വന്തം രാജ്യത്തിന്റെ തോല്‍വി തെരുവുകളില്‍ ആഘോഷമാക്കി ഇറാന്‍ ജനത

     ടെഹ്റാന്‍: പ്രഖ്യാപിത ശത്രുവായ അമേരിക്കയോട് തോറ്റ് ഖത്തര്‍ ലോകകപ്പില്‍ നിന്നും സ്വന്തം രാജ്യം പുറത്തായത് തെരുവുകളില്‍ ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍…

Read More
മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു; വിട പറഞ്ഞത് രാജ്യത്തെ വികസന വഴിയിലേക്ക് നയിച്ച നേതാവ്

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു; വിട പറഞ്ഞത് രാജ്യത്തെ വികസന വഴിയിലേക്ക് നയിച്ച നേതാവ്

     ബീജിങ്: മുന്‍ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവുമായ ജിയാങ് സെമിന്‍ (96) അന്തരിച്ചു. ലുക്കീമിയ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതും മരണ കാരണമായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 12.13ന് ഷാങ്ഹായിലെ വീട്ടിലായിരുന്നു അന്ത്യം. ചൈനയെ പ്രധാന സാമ്പത്തിക…

Read More
ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചു; ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് ചൈന വെല്ലുവിളിയാകുന്നുവെന്ന് റിഷി സുനക്

ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചു; ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് ചൈന വെല്ലുവിളിയാകുന്നുവെന്ന് റിഷി സുനക്

     ലണ്ടന്‍: ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും ചൈന കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അത് തങ്ങൾ മനസിലാക്കുന്നുവെന്നും സുനക് പറഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യത്തെ വിദേശനയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു സുനകിന്റെ പരാമര്‍ശം. ബ്രിട്ടന്റെ മൂല്യങ്ങൾക്കും താൽപര്യങ്ങൾക്കും…

Read More
നൈജീരിയന്‍ കസ്റ്റഡിയിലുള്ള നാവികര്‍ കൂടുതല്‍ ദുരിതത്തില്‍: സംഘാംഗങ്ങള്‍ക്ക് മലേറിയ; ഫോണ്‍ ബന്ധവും നിലച്ചു

നൈജീരിയന്‍ കസ്റ്റഡിയിലുള്ള നാവികര്‍ കൂടുതല്‍ ദുരിതത്തില്‍: സംഘാംഗങ്ങള്‍ക്ക് മലേറിയ; ഫോണ്‍ ബന്ധവും നിലച്ചു

     ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി ലംഘിച്ചെന്ന കുറ്റം ആരോപിച്ച് നൈജീരിയയില്‍ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതല്‍ ദുരിതത്തിലെന്ന് വിവരങ്ങള്‍. സംഘാംഗങ്ങള്‍ക്ക് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. അവസാനം വിളിച്ചപ്പോള്‍ മലേറിയ ബാധിച്ചെന്ന വിവരം നാവികരില്‍ പലരും വീട്ടുകാരെ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നാവികര്‍ പറയുന്നു. രണ്ട് മലയാളികളും…

Read More
ലോകകപ്പിലെ ദയനീയ പരാജയം; ബെല്‍ജിയം തലസ്ഥാനത്ത് കലാപം; പൊലീസും ആരാധകരും ഏറ്റുമുട്ടി

ലോകകപ്പിലെ ദയനീയ പരാജയം; ബെല്‍ജിയം തലസ്ഥാനത്ത് കലാപം; പൊലീസും ആരാധകരും ഏറ്റുമുട്ടി

     ബ്രസല്‍സ്: ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ മൊറോക്കോയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപസമാനമായ അന്തരീക്ഷം. മത്സരം പൂര്‍ത്തിയായതോടെ പ്രകോപിതരായ ബെല്‍ജിയം ആരാധകര്‍ നഗരത്തില്‍ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. അക്രമികള്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ…

Read More
ട്വിറ്റര്‍ പുറത്താക്കിയെന്ന് യുവാവ്; പരിശോധിച്ചപ്പോള്‍ ജീവനക്കാരനല്ല, വ്യാജന് ജോലി കൊടുത്ത് മസ്‌ക്

ട്വിറ്റര്‍ പുറത്താക്കിയെന്ന് യുവാവ്; പരിശോധിച്ചപ്പോള്‍ ജീവനക്കാരനല്ല, വ്യാജന് ജോലി കൊടുത്ത് മസ്‌ക്

     വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. നിരവധി പേരെയാണ് അദ്ദേഹം പറഞ്ഞുവിട്ടത്. ഇടയ്ക്ക് പലരെയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജോലി പോയവരുടെ ഹാഷ്ടാഗ് തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ മസ്‌കിന്റെ ഒരു നടപടി വലിയ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് നേരത്തെ…

Read More
ലോക്ഡൗൺ അവസാനിപ്പിക്കുക, ചൈനയിൽ  പ്രതിഷേധം ശക്തമാകുന്നു.

ലോക്ഡൗൺ അവസാനിപ്പിക്കുക, ചൈനയിൽ പ്രതിഷേധം ശക്തമാകുന്നു.

     ചൈനയിൽ ലോക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സിൻജിയാങ് മേഖലയിൽ അപ്പാർട്ട്‌മെന്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. ആളുകൾ സൈനികർക്ക് നേരെ ശബ്ദമുയർത്തി. ലോക്ഡൗൺ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. സിൻജിയാങ് മേഖലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ…

Read More
Translate »