Author: കാർത്തിക വൈഖരി

കാർത്തിക വൈഖരി

Gulf
അക്മ സോഷ്യൽ ക്ലബ്, ഇഫ്താർ വിതരണം; ആയിരത്തോളം തൊഴിലാളികൾ താമസിയ്ക്കുന്ന ക്യാമ്പിൽ വച്ചു നടത്തി

അക്മ സോഷ്യൽ ക്ലബ്, ഇഫ്താർ വിതരണം; ആയിരത്തോളം തൊഴിലാളികൾ താമസിയ്ക്കുന്ന ക്യാമ്പിൽ വച്ചു നടത്തി

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന ആൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ സോഷ്യൽ ക്ലബ്) എല്ലാവർഷവും റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ലേബർ ക്യാമ്പിൽ ഒരുക്കാറുള്ള യെസ്തഹലൂൻ- ഇഫ്താർ വിതരണം ഇപ്രാവശ്യം മാർച്ച്‌ 31 ഞായറാഴ്ച സജ്ജയിലെ ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്ന

Ernakulam
ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം

ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി : ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം മാർച്ച്‌ 24 ഞായറാഴ്ച, രാവിലെ 10 മണിക്ക് അത്താണി ശ്രീ വീര ഹനുമാൻ കോവിലിലെ "ജാനകി മണ്ഡപ ത്തി"ൽവച്ചു ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ്‌ ഡോ സി വി ജയമണി ഉത്ഘാടനം ചെയ്തു.ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ

Kerala
സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനംവാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനംവാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും സിനിമ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് sifa, തിരുവനന്തപുരത്ത് തൈക്കാട് ചിത്തരഞ്ചൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞ തുകക്ക് മെമ്പർഷിപ്പ് നൽകുക, കണ്ണൂർ കാർഡ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടുന്ന എല്ലാ നടപടികളും ഗവൺമെൻറ് തലത്തിൽ

Entertainment
“കുടുംബസ്ത്രീയും കുഞ്ഞാടും”;ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

“കുടുംബസ്ത്രീയും കുഞ്ഞാടും”;ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത "കുടുംബസ്ത്രീയും കുഞ്ഞാടും" പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമം മൂലം സമ്പന്നനായ ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർക്കു പുറമെ ബെന്നി പീറ്റേഴ്സ്,

Entertainment
മായമ്മയ്ക്ക് തുടക്കമായി

മായമ്മയ്ക്ക് തുടക്കമായി

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും തുടർപോരാട്ടത്തിന്റെ യും കഥ പറയുന്ന ചിത്രം " മായമ്മ " തുടങ്ങി. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി,

Latest News
അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ നടന്ന അക്കാഫ് ബാഡ്മിന്‍റൺ ലീഗ് 2023 ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി ഉദ്‌ഘാടനം ചെയ്തു.

അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ നടന്ന അക്കാഫ് ബാഡ്മിന്‍റൺ ലീഗ് 2023 ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി ഉദ്‌ഘാടനം ചെയ്തു.

അക്കാഫ് സ്പോർട്സ് ഫിയെസ്റ്റയുടെ ഭാഗമായ അക്കാഫ് ബാഡ്മിന്‍റൺ ലീഗ് (ABL -23 ) ഷാർജ XTRA സ്പോർട്സ് അക്കാഡമിയിൽ നടന്നു. നൂറിലധികം വാശിയേറിയ മത്സരങ്ങൾ വിവിധ വിഭാഗങ്ങളിലായി അരങ്ങേറിയ ABL -23 ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി ഉദ്‌ഘാടനം ചെയ്തു. പ്രവാസികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ

Gulf
വേൾഡ് മലയാളി കൗൺസില്‍ മിഡില്‍ ഈസ്റ്റ്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌: വി എസ്. ബിജുകുമാറിന്

വേൾഡ് മലയാളി കൗൺസില്‍ മിഡില്‍ ഈസ്റ്റ്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌: വി എസ്. ബിജുകുമാറിന്

ദുബായ് : ജീവകാരുണ്യം സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു യു എ യിൽ 40 വർഷത്തിനും, 50 വർഷത്തിനും മേലെ പ്രവാസി കളായ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു ഈ വര്‍ഷത്തെ വേൾഡ് മലയാളി കൗൺസില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ മീഡിയ ഫോറം ചെയർമാൻ

kavitha
കവിത “ബീഡിവലിക്കുമ്പോൾ” ജോയ് ഗുരുവായൂര്‍.

കവിത “ബീഡിവലിക്കുമ്പോൾ” ജോയ് ഗുരുവായൂര്‍.

ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ്രൂപാബീഡി വലിക്കാമെന്നുകരുതിയത്.പരിചയമില്ലാത്ത രുചിപറത്തിയപുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെകരുവാളിച്ച സുന്ദരമുഖം! അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ!മിഡ്‌നാപ്പൂരിലെ തെരുവുകളിലെമീൻമണവും ചെളിച്ചൂരുംകത്തിയെരിയുന്ന ബീഡിയിലയിലൂടെചുണ്ടുകളിലേക്കു പടരുന്നുവോ?! അവൾ സംസാരിക്കാൻ മുതിരുന്നപോലെ!..ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ.പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾകീറിയ പാവാടവിടവിലൂടെതുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു. ഓടയിൽനിന്നു പാറിവന്നൊരു കൊതുക്ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു.അന്തിക്കു പട്ടമോന്തിവന്ന കാരണവർ,പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു.അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു. മുഖം

Chat With Doctor
വലുതായി ചിന്തിക്കുക:  ഡോ ആന്റണി ജോസഫ് (മൈൻഡ് പവർ ട്രെയിനർ)

വലുതായി ചിന്തിക്കുക: ഡോ ആന്റണി ജോസഫ് (മൈൻഡ് പവർ ട്രെയിനർ)

ഒരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പാർക്ക്‌ ചെയ്തിരുന്ന വളരെ മനോഹരമായ ഒരു ആഡംബര ക്കാറിനെ ഒരു കുട്ടി കൗതുകത്തോടെ സൂക്ഷിച്ചു നോക്കി. ഒടുവിൽ അവൻ ധൈര്യം സംഭരിച്ചു അതിന്റെ ഉടമസ്ഥനോട് ചോദിച്ചു -ഈ കാർ മനോഹരമായിരിക്കുന്നു, ഇത് വളരെ വിലയെറി യതാണല്ലേ?അദ്ദേഹം മറുപടി പറഞ്ഞു -ഇത് വളരെ വിലയേറിയ ആഡംമ്പരക്കാർ

Cinema Talkies
അടച്ചു വെയ്ക്കാനാവാത്ത ക്യാമറക്കണ്ണ്! ജിനേഷ് കോവിലകം.

അടച്ചു വെയ്ക്കാനാവാത്ത ക്യാമറക്കണ്ണ്! ജിനേഷ് കോവിലകം.

സമരതീഷ്ണവും ദുരിതപൂര്‍ണ്ണവുമായ കാലം മനുഷ്യരെ കൂടുതല്‍ സര്‍ഗ്ഗാത്മകജീവിതത്തിലേയ്ക്ക് നയിച്ച ചരിത്രമാണ് നമുക്കെന്നും പറയാനുണ്ടാവുക. ലോകമൊന്നടങ്കം ഒരു മഹാമാരിയോട് പൊരു തുന്ന ഇക്കാലത്തും, കലയും സാഹിത്യവും അതിലെ മാനവികതയുടെ വികാസവുമെല്ലാം നവമാധ്യ മങ്ങളുടെ കൂടി സഹായത്തോടെ ഊര്‍ജ്ജം കൈക്കൊളളുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ടല്ലോ. ഒന്നാം ലോക്ഡൗണിന്റെ തുടക്കത്തിലാണ്, വീഡിയോ എഡിറ്ററായി ജോലി