Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
ബിരിയാണി ചലഞ്ച്: കേളി 4500 ബിരിയാണിക്കുള്ള ആളെ കണ്ടെത്തും, പാക്കിംഗിന്  60 വളണ്ടിയർമാരെ നല്‍കും, പ്രവാസി സമൂഹം ഒന്നാകെ സജീവം;  അത്മവിശ്വാസത്തോടെ മുന്നോട്ട്, വേണ്ടത് 34 കോടി; 13കോടി പിന്നിട്ടു

ബിരിയാണി ചലഞ്ച്: കേളി 4500 ബിരിയാണിക്കുള്ള ആളെ കണ്ടെത്തും, പാക്കിംഗിന് 60 വളണ്ടിയർമാരെ നല്‍കും, പ്രവാസി സമൂഹം ഒന്നാകെ സജീവം; അത്മവിശ്വാസത്തോടെ മുന്നോട്ട്, വേണ്ടത് 34 കോടി; 13കോടി പിന്നിട്ടു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 4500 ബിരിയാണി കണ്ടെത്തുകയും 60 വളണ്ടിയർമാർ പാക്കിങ് വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും മെന്ന് കേളി കലാസാംസ്കാരിക വേദി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റിയാദിലെ നിരവധി സംഘടനകളും വെക്തികളുംവ്യാപാര സ്ഥാപനങ്ങളും റഹീം മോചന ഫണ്ട്‌ സ്വരൂപണത്തിന് വേണ്ടി മുന്നിട്ടു ഇറങ്ങിയിട്ടുണ്ട്, ഈദ്‌ ദിനത്തില്‍

Uncategorized
84 വയസ്സായി, അദ്ദേഹത്തോട് സഹതാപം മാത്രം; എകെ ആന്റണിക്ക് മറുപടിയുമായി മകന്‍ അനില്‍ ആന്റണി #Son Anil Antony replied to AK Antony

84 വയസ്സായി, അദ്ദേഹത്തോട് സഹതാപം മാത്രം; എകെ ആന്റണിക്ക് മറുപടിയുമായി മകന്‍ അനില്‍ ആന്റണി #Son Anil Antony replied to AK Antony

പത്തനംതിട്ട: മുതിര്‍ന്ന നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി മകനും ബിജെപി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. ആരൊക്കെ പറഞ്ഞാലും പത്തനം തിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്റോ ആന്റണി വന്‍ തോല്‍വി ഏറ്റുവാങ്ങു മെന്നും അനില്‍ ആന്റണി പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോഴും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ

Gulf
ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ #Keli Iftar was prepared for thousands

ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ #Keli Iftar was prepared for thousands

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19

Gulf
ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവുമായി ചെറിയ പെരുന്നാള്‍, മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറിന്റെ ഗന്ധവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിന് മാറ്റെകും #Eid ul-Fitr 2024:

ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവുമായി ചെറിയ പെരുന്നാള്‍, മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറിന്റെ ഗന്ധവുമെല്ലാം പെരുന്നാള്‍ ആഘോഷത്തിന് മാറ്റെകും #Eid ul-Fitr 2024:

30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ ഈദ്-ഉല്‍-ഫിത്തര്‍ ആഘോഷിക്കുന്നത്. മലയാളികള്‍ ഇതിനെ ചെറിയ പെരുന്നാള്‍ എന്നാണ് പറയാറുള്ളത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ്

Gulf
ഉനൈസയിൽ സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും നടത്തി #Sneha Sangam and community fast at Unaisa

ഉനൈസയിൽ സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും നടത്തി #Sneha Sangam and community fast at Unaisa

റിയാദ് /ഉനൈസ: "വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം"എന്ന പ്രമേയത്തി ലുള്ളഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ICF) റമളാൻ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീമിലെ ഉനൈസയിൽ ഐ സി എഫ്, രിസാല സ്റ്റഡി സർക്കിൾ (RSC )കർണാടക കൾച്ചറൽ ഫൌണ്ടേഷൻ (KCF) സെക്ട്ർ കമ്മിറ്റികൾ സംയുക്തമായി സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും

Gulf
അബ്ദുൽ റഹീമിന്റെ മോചനം: അൻപോട് മലപ്പുറം : ഒഐസിസി ക്യാമ്പയിൻ.#OICC Campaign.

അബ്ദുൽ റഹീമിന്റെ മോചനം: അൻപോട് മലപ്പുറം : ഒഐസിസി ക്യാമ്പയിൻ.#OICC Campaign.

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ദിയ ധനം സമാഹരിക്കാൻ "റിയാദ് അബ്ദുൽ റഹീം സഹായ സമിതി" യുടെ ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ മലപ്പുറം ഒഐസിസി. "അൻപോട് മലപ്പുറം" എന്ന തലവാചകത്തിലാണ് ക്യാമ്പയിൻ. ഒഐസിസി പ്രവർത്തകർ ബിരിയാണി ഓർഡർ ചെയ്തും സംഘടന സഹൃദങ്ങൾ വഴി

Gulf
യു ഡി എഫ് റിയാദ് പാലക്കാട് ജില്ലാകമ്മറ്റി നിലവില്‍ വന്നു, ഷിഹാബ് കരിമ്പാറ ചെയര്‍മാന്‍, അഷ്‌റഫ് വെള്ളെപ്പാടം ജനറല്‍ കൺവീനർ, കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സബർമതിയിൽ #UDF Riyad Palakkad District Committee came into existence

റിയാദ്: ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒഐസിസി യും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും

Gulf
സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണി കണ്ഠന്‍ #Eids are a sign of love and friendship

സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണി കണ്ഠന്‍ #Eids are a sign of love and friendship

ദോഹ. സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും സമൂഹ ത്തില്‍ ഊഷ്മ ബന്ധങ്ങള്‍ വളര്‍ത്തുവാനും ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകു വാനും ഈദാഘോഷങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റീവ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ്

International
ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാനും ഹിസ്ബുള്ളയും; അമേരിക്ക മാറി നിന്നില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് #Iran and Hezbollah threaten to attack Israel

ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാനും ഹിസ്ബുള്ളയും; അമേരിക്ക മാറി നിന്നില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് #Iran and Hezbollah threaten to attack Israel

ടെല്‍ അവീവ്: ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. സിറി യയിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. അമേരിക്ക വിഷയത്തില്‍ ഇടപെടാന്‍ വരരുതെന്നും, ഒഴിഞ്ഞ് നില്‍ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഹിസ്ബു ള്ളയും ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങു കയാണെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

Gulf
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ വാര്‍ഷിക പൊതുയോഗവും 2024-2025 വര്‍ഷത്തേ ക്കുള്ള പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും റിംഫ് ഓഫീസില്‍ നടന്നു. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവു ചെലവ് കണക്കും ജലീല്‍