Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
മുസ്‌ലിം ലീഗ് എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു.

മുസ്‌ലിം ലീഗ് എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു.

റിയാദ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി യിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. റിയാദ് കെഎംസിസി

Gulf
മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

ജിദ്ദ: കേരള സര്‍ക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ സൗദിഅറേബ്യ ചാപ്റ്ററിലെ അധ്യാപകർക്കായി വെർച്വൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പ്രശസ്‌ത കവിയും മലയാളം മിഷൻ രജിസ്‌ട്രാറുമായ വിനോദ് വൈശാഖി പരിശീലന പരിപാടി ഉദഘാടനം ചെയ്‌തു. മലയാളം മിഷൻ സൗദി ചാപ്റ്റർ വെർച്വൽ അധ്യാപക പരിശീലനം പ്രശസ്‌ത

Gulf
ജിസാനിൽ ‘ജല’ ഗാന്ധി സ്‌മൃതിയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു

ജിസാനിൽ ‘ജല’ ഗാന്ധി സ്‌മൃതിയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു

ജിസാൻ: മഹാത്മ ഗാന്ധിജിയുടെ എഴുപത്തിയാറാമത് രക്തസാക്ഷിദിനത്തിൻറെ ഭാഗമായി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ(ജല) ജിസാൻ സിറ്റി വെസ്റ്റ്‌ യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്‌മൃതി-2024' സമകാലിക ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി. ഗാന്ധി അനുസ്‌മരണ പരിപാടികൾ ജല കേന്ദ്രകമ്മിറ്റി സെക്രട്ടറി സലാം കൂട്ടായി

Latest News
അഞ്ചുവര്‍ഷത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍, 250 പുതിയ കമ്പനികള്‍; സമഗ്ര ‘എവിജിസി- എക്‌സ്ആര്‍’ നയത്തിന് അംഗീകാരം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അഞ്ചുവര്‍ഷത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍, 250 പുതിയ കമ്പനികള്‍; സമഗ്ര ‘എവിജിസി- എക്‌സ്ആര്‍’ നയത്തിന് അംഗീകാരം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനി മേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് - എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി രൂപംനല്‍കിയ സമഗ്ര നയത്തിന് മന്ത്രി സഭായോഗത്തിന്റെ അംഗീകാരം. 2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000

Gulf
തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തറും സൗദിയും; യുഎഇയില്‍ 2,592 പേര്‍ക്ക് മോചനം; നൂറ് കണക്കിന് പ്രവാസികള്‍ ജയില്‍മോചിതരാവും

തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തറും സൗദിയും; യുഎഇയില്‍ 2,592 പേര്‍ക്ക് മോചനം; നൂറ് കണക്കിന് പ്രവാസികള്‍ ജയില്‍മോചിതരാവും

റിയാദ് : വിശുദ്ധ മാസമായ റമദാനില്‍ അര്‍ഹരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. യുഎഇയില്‍ മാത്രം 2,592 തടവുകാര്‍ക്കാണ് മോചനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരില്‍ ഉള്‍പ്പെടുന്നു. റമദാന്‍

Gulf
നേഴ്സ് ലൈലാമ ഈപ്പന് എസ് എം സി കൂട്ടായ്മ യാത്രയയപ്പ് നല്‍കി

നേഴ്സ് ലൈലാമ ഈപ്പന് എസ് എം സി കൂട്ടായ്മ യാത്രയയപ്പ് നല്‍കി

റിയാദ്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി റിയാദിലെ എസ് എം സി ആശിപത്രിയില്‍ ജോലിചെയ്തു വരുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിനി ലൈലാമ ഈപ്പന്‍ പ്രവാസ ത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന്റെ ഭാഗമായി എസ് എം സി മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി പ്രസിഡണ്ട്‌ റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ച

Gulf
സൗദിയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക: നവയുഗം

സൗദിയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക: നവയുഗം

ദമ്മാം: സൗദി അറേബ്യയിൽ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക്, പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം

Gulf
സി എച്ച് സെന്റർ ഏകീകൃത ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു.

സി എച്ച് സെന്റർ ഏകീകൃത ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു.

റിയാദ് കെഎംസിസി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി എച്ച് സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടക്കുന്ന ഏകീകൃത ഫണ്ട് സമാഹാരണത്തിന് തുടക്കമായി. ബത്ഹ കെഎം സിസി ഓഫീസിൽ നടന്ന പരിപാടിയിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി

Gulf
ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ചുമതല – ഷരീഫ് സാഗർ

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ചുമതല – ഷരീഫ് സാഗർ

റിയാദ് : രാജ്യത്തെ ന്യുനപക്ഷ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണ ക്രമത്തിന്റെ ഉത്തരവാദിത്തമാണെന്ന് ശരീഫ് സാഗർ അഭിപ്രായ പെട്ടു. ജനാധിപത്യ ഇന്ത്യയെ നില നിർത്താൻ മതേതര കക്ഷികൾ ഒരുമിച് നിൽക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി WISE 2024 ലീഡേഴ്‌സ് ക്യാമ്പ് റിയാദ് കെഎംസിസി

Gulf
സാജൻ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി 

സാജൻ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി 

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ്  അംഗമായിരുന്ന സാജൻ  പാറക്കണ്ടിയുടെ  കുടുംബ സഹായഫണ്ട്    കണ്ണൂര്‍  പാര്‍ലമെന്റ് എൽ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ സാജന്റെ ഭാര്യ സുലജക്ക് കൈമാറി.  സാജൻ പാറക്കണ്ടിയുടെ കുടുംബ സഹായ ഫണ്ട്  കണ്ണൂര്‍ പാര്‍ലമെന്റ് എൽ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍  സാജന്റെ ഭാര്യ സുലജക്ക് കൈമാറുന്നു.  കണ്ണൂർ എടക്കാട് നടാലിൽ  ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി  അംഗം ബിപി രാജീവൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി വാർത്താ അവതാരകനുമായ എംവി നികേഷ് കുമാർ,  പ്രവാസി സംഘം  ഏരിയ സെക്രട്ടറി പ്രഭാകരന്‍, കേളി മുന്‍ പ്രവര്‍ത്തകരായ  ഉണ്ണികൃഷ്ണന്‍, ജയരാജ്‌, സജീവന്‍ അഞ്ചരക്കണ്ടി,  എന്നിവര്‍  പങ്കെടുത്തു.   30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക് ഷോപ്പ് ഇൻചാർജ്  ആയി ജോലി  ചെയ്തുവരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ്‌  ഇബ്നു  അബ്ദുൽ  അസീസ്   ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും  അവിടെ  വച്ച് നവംബർ 25നു  മസ്‌തിഷ്‌ക  മരണം സംഭവിക്കുകയായിരുന്നു.  കേളി ബത്ഹ  ഏരിയ കമ്മറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  രഘുത്തമൻ നന്ദി പറഞ്ഞു.