1. Home
  2. Author Blogs

Author: ദേശിയ വാര്‍ത്ത

ദേശിയ വാര്‍ത്ത

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി.

     കൊച്ചി: ക്രൈസ്തവ വിദ്യാര്‍ഥികളടക്കം ന്യൂനപക്ഷ വിഭാഗത്തിലെ നിരവധി കുട്ടികള്‍ക്ക് ലഭ്യമായി ക്കൊണ്ടിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. എല്ലാ സര്‍ട്ടിഫി ക്കറ്റുകളും സമര്‍പ്പിച്ച് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കേണ്ട അവസാന തിയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള…

Read More
ഗുജറാത്തില്‍ അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം: വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചു

ഗുജറാത്തില്‍ അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം: വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചു

     അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്തറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അർധസൈനികർ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേട്ടു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ–56 തോക്കുപയോഗിച്ചാണ് സഹപ്രവർത്തകരെ വെടിവച്ചത്. മണിപ്പുരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭാഗമായ ജവാൻമാർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്…

Read More
പൊലീസിനെ കയ്യേറ്റം ചെയ്തു’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍

പൊലീസിനെ കയ്യേറ്റം ചെയ്തു’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍

     ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും…

Read More
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടന; ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി

രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടന; ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി

     ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ കോടതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായി ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച വേളയിലാണ് നരേന്ദ്ര മോഡി ഇക്കാര്യം പരാമര്‍ശിച്ചത്. രാജ്യത്തിന്റെ പുരോഗതിയെ…

Read More
രാജ്യം നടുങ്ങിയ 26/11; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷങ്ങള്‍.

രാജ്യം നടുങ്ങിയ 26/11; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷങ്ങള്‍.

     മുബൈ: രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം. രാജ്യം കണ്ടതില്‍വെച്ചു ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് 2008 നവംബര്‍ 26ന് മുംബൈ സാക്ഷിയായത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ ഭീകരാക്രണത്തെ ചെറുക്കുന്നതിനിടെ 18 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെട 166 പേര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. എടിഎസ് തലവന്‍…

Read More
ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ വിജയക്കുതിപ്പ്; പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരം.

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ വിജയക്കുതിപ്പ്; പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരം.

     ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെവിജയക്കുതിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പിഎസ്എല്‍വി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. ഐഎസ്ആര്‍ഒയുടെ വിജയക്കുതിപ്പ് തുടരുക തന്നെയാണ്. പിഎസ്എല്‍വി സി 54…

Read More
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു

     തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു. ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദേശമനുസരിച്ചാണ് തുഷാർ വെള്ളാ പ്പള്ളിയെടക്കം പ്രതികളാക്കിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ…

Read More
ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.

ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.

     ഡൽഹി മദ്യനയക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മലയാളി വ്യവസായിയും ആംആദ്മി പാർട്ടി നേതാവുമായ വിജയ് നായർ  ഉൾപെടെ ഏഴുപേരെ പ്രതി ചേർത്തുള്ള കുറ്റപത്രത്തിൽ സിസോദിയയുടെ പേർ ഉൾപെടുത്തിയിട്ടില്ല. ഹൈദരാബാദിലെ വ്യവസായിയായ അഭിഷേക് ബോയിന്‍ പള്ളി,   മദ്യവ്യാപാരി സമീർ‍ മഹേന്ദ്രു, ബോയിന്‍പള്ളിയുടെ സഹായി അരുൺ പിള്ള, മുത്തു ഗൗതം, എക്സൈസ് വകുപ്പിൽ‍…

Read More
സുപ്രീം കോടതി ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ്

സുപ്രീം കോടതി ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ്

     ന്യൂഡല്‍ഹി: സുപ്രീം കോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്ക് വെച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്. ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാല്‍ ലൈവ് വീഡിയോകള്‍ മാത്രമായിരിക്കും ഉണ്ടാകുക. മുന്‍കൂട്ടി അപേക്ഷ നല്‍കുന്ന അര്‍ഹരായവര്‍ക്കു മാത്രമേ അതിലേക്ക് പ്രവേശനം അനുവദിക്കൂ…

Read More
സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ നിരവധി മലയാളികള്‍

സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ നിരവധി മലയാളികള്‍

     ന്യൂഡല്‍ഹി: സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019, 2020, 2021 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികള്‍ക്ക് പുരസ്‌കാരം ലഭിച്ചു. 2019 ല്‍ പാല സി.കെ രാമചന്ദ്രന്‍ ( കര്‍ണാടക സംഗീതം), ട്രിവാന്‍ഡ്രം വി സുരേന്ദ്രന്‍, (മൃദംഗം), നിര്‍മല പണിക്കര്‍ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്‌കാരം സ്വന്തമാക്കി.…

Read More
Translate »