1. Home
  2. Author Blogs

Author: ന്യൂസ്‌ ബ്യൂറോ എറണാകുളം

ന്യൂസ്‌ ബ്യൂറോ എറണാകുളം

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂര്‍ മുഖ്യ പ്രഭാഷകന്‍; കെ.സുധാകരനും വി.ഡി സതീശനും പങ്കെടുക്കും

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂര്‍ മുഖ്യ പ്രഭാഷകന്‍; കെ.സുധാകരനും വി.ഡി സതീശനും പങ്കെടുക്കും

     തിരുവനന്തപുരം: ശശി തരൂരിന്റെ പര്യടന പരിപാടികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തരൂരിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും. ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന പ്രൊഫണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കോണ്‍ക്ലേവിലാണ് മൂന്ന് നേതാക്കളും ഒരേ വേദിയിലെത്തുന്നത്. ഡോ.…

Read More
പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ.

പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ.

     കൊച്ചി; പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസ് (45) ആണ് അറസ്റ്റിലായത്. കളമശേരിയിൽ കുസാറ്റ് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ജോസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണു ജീന. ഇവരെ റിമാൻഡ് ചെയ്തു. തിരുവല്ല തിരുമൂലപുരം…

Read More
നായർ സമുദായത്തിൽ ജനിച്ചെങ്കിലും സതീശന് സമുദായ സ്നേഹമില്ല, നായരാണെങ്കിലും ഇനി ജയിക്കേണ്ട: വിഡി സതീശൻ്റെ കാര്യത്തിൽ തീരുമാനമെടുത്ത് സുകുമാരൻ നായർ.

നായർ സമുദായത്തിൽ ജനിച്ചെങ്കിലും സതീശന് സമുദായ സ്നേഹമില്ല, നായരാണെങ്കിലും ഇനി ജയിക്കേണ്ട: വിഡി സതീശൻ്റെ കാര്യത്തിൽ തീരുമാനമെടുത്ത് സുകുമാരൻ നായർ.

     വിഡി സതീശന് എതിരെ കർശന നിലപാടെടുത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ (NSS General Secretary G Sukumaran Nair). ഒരു സമുദായ നേതാക്കളുടേയും തിണ്ണ നിരങ്ങാറില്ലെന്ന വിഡി സതീശൻ മുൻപ് നടത്തിയ പ്രസ്താവനയാണ് ജി സുകമാരൻ നായരെ പ്രകോപിപ്പിച്ചതും കർശന നിലപാട് എടുക്കുവാൻ പ്രേരിപ്പിച്ചതും.…

Read More
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന! രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫാണ്. പൊതുപരിപാടി കളെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തിരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു

     എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന. എംഎൽഎയുടെ രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫാണ്. പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പരാതി ഉയർന്നതോടെയാണ് രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളി അപ്രത്യക്ഷനായത് എന്നാണ് റിപ്പോർട്ടുകൾ . ഫോണുകൾ രണ്ടും ഓഫായതോടെ നിലവിൽ എംഎൽഎയെ ബന്ധപ്പെടാൻ…

Read More
ടീച്ചർ മുടിവെട്ടാൻ പറഞ്ഞു, മൊട്ടയടിച്ചെത്തിയ വിദ്യാർത്ഥിയെ ഓഫീസിൽ വിളിപ്പിച്ചു: വിദ്യാർത്ഥി പ്രിൻസിപ്പലിനെ തല്ലി.

ടീച്ചർ മുടിവെട്ടാൻ പറഞ്ഞു, മൊട്ടയടിച്ചെത്തിയ വിദ്യാർത്ഥിയെ ഓഫീസിൽ വിളിപ്പിച്ചു: വിദ്യാർത്ഥി പ്രിൻസിപ്പലിനെ തല്ലി.

     പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയ പ്പോഴാണ് മർദ്ദനം. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശു പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻറെ മുടി മുറിക്കാൻ പറഞ്ഞ അധ്യാപകരോടുള്ള ദേഷ്യമാണ് വിദ്യാർത്ഥിപ്രിൻസിപ്പാളിനെ മർദ്ദി ക്കാൻ കാരണമെന്നാണ് സൂചന. മുടി വളർത്തി ക്ലാസ്സിൽ…

Read More
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: പൊലിസുകാരന് സസ്‌പെന്‍ഷന്‍, അന്വേഷണം ശക്തമാക്കും, ഹര്‍ത്താല്‍, വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 358, അറസ്റ്റിലായവര്‍ 2390 പേര്‍.

     കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമു ള്ളതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയാണ് നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സഹായം ചെയ്തിരുന്നു ഈ പൊലീസുകാരന്‍. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകു മെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍…

Read More
കുട്ടികളുടെ പുസ്തകോത്സവം.

കുട്ടികളുടെ പുസ്തകോത്സവം.

     ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂളിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ പുസ്തകോത്സവം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ സന്തോഷ് V കുട്ടപ്പൻ അധ്യക്ഷനായ ചടങ്ങിൽ സാഹിത്യകാരി ഡോ: ചന്ദ്രബിന്ദു (രാധാ മീര ) ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി…

Read More
ഞങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത കൈയാണിത്, വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് തണലായിരുന്നു ഈ കൈകള്‍’ തൊട്ടുതലോടി, പൊട്ടിക്കരഞ്ഞ് സുജാത

ഞങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത കൈയാണിത്, വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് തണലായിരുന്നു ഈ കൈകള്‍’ തൊട്ടുതലോടി, പൊട്ടിക്കരഞ്ഞ് സുജാത

     കൊച്ചി: ‘ഞങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത കൈയാണിത്…വര്‍ഷ ങ്ങളോളം ഞങ്ങള്‍ക്ക് തണലായ കൈ…ഓര്‍മകളില്‍ നിറഞ്ഞ് ആ കൈത്തലത്തില്‍ തലോടി സുജാത പൊട്ടിക്കരഞ്ഞു. അച്ഛന്റെ ഓര്‍മയില്‍ മകള്‍ നീതുവിനും കണ്ണീര്‍ പിടിച്ചുനിര്‍ത്താനായില്ല. വാഹനാപകടത്തില്‍ മരിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങള്‍ കര്‍ണാടക സ്വദേശിയായ അമേരഷിന് (25) ദാനം ചെയ്തു. ശസ്ത്രക്രിയയ്ക്ക്…

Read More
ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിന്നു; വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു

ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിന്നു; വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു

     കൊച്ചി: വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് അപകടം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.…

Read More
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ  റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

     നെടുമ്പാശ്ശേരിയിലെ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. 52 വയസ്സായിരുന്നു ഹാഷിമിന്.  ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ഹോട്ടൻ ജീവന ക്കാരനാണ് ഹാഷിം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.30ഓടെയാണ്…

Read More
Translate »