1. Home
  2. Author Blogs

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

മെസിയെയും നെയ്മറെയുമൊന്നും ആരാധിക്കരുത്, ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രം: സമസ്ത

മെസിയെയും നെയ്മറെയുമൊന്നും ആരാധിക്കരുത്, ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രം: സമസ്ത

     ലോകകപ്പ് ഫുട്ബോൾ മത്സരത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി ) രം​ഗത്ത്. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും എന്നാൽ വിശ്വാസ ത്തിൻ്റെ സമയം കായിക ഇനങ്ങൾ അപഹരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും സമസ്ത വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ്…

Read More
മലപ്പുറം ജില്ലയില്‍  അഞ്ചാം പനി  വ്യാപകം; രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും

മലപ്പുറം ജില്ലയില്‍ അഞ്ചാം പനി വ്യാപകം; രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും

     മഞ്ചേരി: മലപ്പുറം ജില്ലയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. പ്രതിരോധത്തിനായി കൂടുതല്‍ വാക്സീനുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. യോഗത്തിന് ശേഷം ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കമുളള കാര്യങ്ങള്‍ തീരുമാനിക്കുക. ജില്ലയില്‍ 130 പേര്‍ക്കാണ്…

Read More
ഉസ്താദിനൊരു വീട്; ചാരിറ്റി ട്രസ്റ്റിന്റെ പേരില്‍ വന്‍തുക പിരിച്ച് തട്ടിപ്പ്: മഞ്ചേരിയില്‍ നാലു പേര്‍ പിടിയില്‍.

ഉസ്താദിനൊരു വീട്; ചാരിറ്റി ട്രസ്റ്റിന്റെ പേരില്‍ വന്‍തുക പിരിച്ച് തട്ടിപ്പ്: മഞ്ചേരിയില്‍ നാലു പേര്‍ പിടിയില്‍.

     മഞ്ചേരി: രേഖകളില്ലാതെ ലക്ഷങ്ങള്‍ കൈവശം വെച്ച കേസില്‍ നാലു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഉസ്താദിനൊരു വീട് എന്ന പദ്ധതിയില്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ മുന്‍കൂറായി പണം സ്വീകരിച്ച് കൈവശം വെച്ചത്. അങ്ങാടിപ്പുറം രാമപുരം സ്വദേശി പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി…

Read More
എ’യും ‘ഐ’യും ഒന്നും വേണ്ട; വേണ്ടത് ‘യു’; ലീഗ് നടത്തുന്ന സൗഹാര്‍ദ സംഗമങ്ങള്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അതിന് ആശംസകള്‍ അറിയിച്ചെന്നും ശശി തരൂര്‍.

എ’യും ‘ഐ’യും ഒന്നും വേണ്ട; വേണ്ടത് ‘യു’; ലീഗ് നടത്തുന്ന സൗഹാര്‍ദ സംഗമങ്ങള്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അതിന് ആശംസകള്‍ അറിയിച്ചെന്നും ശശി തരൂര്‍.

     മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും മലപ്പുറ ത്തെത്തുമ്പോള്‍ താന്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ളതാണന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാക്കുന്നത്…

Read More
ശശി തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച,  രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

ശശി തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

     മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ബഹിഷ്‌കരണ വിവാദത്തിനിടെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും എംകെ രാഘവന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മലപ്പുറത്ത് എത്തുമ്പോള്‍ തരൂരിന്റെ പാണക്കാട് സന്ദര്‍ശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍…

Read More
മലപ്പുറം തോണി അപകടത്തിൽ മരണം നാലായി; രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി.

മലപ്പുറം തോണി അപകടത്തിൽ മരണം നാലായി; രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി.

     മലപ്പുറം; തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കക്ക വാരൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.…

Read More
പോപ്പുലർ ഫ്രണ്ട് നേതാവിനെ കെഎസ്ഇബി പിരിച്ചു വിട്ടു

പോപ്പുലർ ഫ്രണ്ട് നേതാവിനെ കെഎസ്ഇബി പിരിച്ചു വിട്ടു

     പോപ്പുലർ ഫ്രണ്ട് ഓൾ ഇന്ത്യ നേതാവിനെ സംസ്ഥാന വെെദ്യുതി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിഎഫ്ഐ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെയാണ് കെ.എസ് .ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി പിഎഫ്ഐ…

Read More
നിലമ്പൂര്‍ രാധ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

നിലമ്പൂര്‍ രാധ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

     തിരുവനന്തപുരം: നിലമ്പൂര്‍ രാധ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ കോടതി ശരിയായ വിധത്തില്‍ വിലയിരുത്തിയില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെ യാണ്…

Read More
1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡി സി സി പ്രസിഡന്റായി, നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എ, വിവിധ മന്ത്രിസഭകളിലായി മൂന്ന് തവണ മന്ത്രി, മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസില്‍ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍

     മലപ്പുറം: ആര്യാടന്‍ മുഹമ്ദിന്റെ വിയോഗത്തിലുടെ കേരളത്തിന് നഷ്ടമാവുന്നത് പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെ. ചികിത്സ യിലിരിക്കെ കോഴിക്കോട് വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയതിനെ തുടർന്ന് ഏറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമല്ലായിരുന്നു. നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ആര്യാടന്‍…

Read More
കുടുംബസമേത യാത്രക്കിടയില്‍ എംഡിഎംഎ കടത്താൻ ശ്രമം: മലപ്പുറത്ത് ദമ്പതിമാരടക്കം നാല് പേർ പടിയിൽ.

കുടുംബസമേത യാത്രക്കിടയില്‍ എംഡിഎംഎ കടത്താൻ ശ്രമം: മലപ്പുറത്ത് ദമ്പതിമാരടക്കം നാല് പേർ പടിയിൽ.

     വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതി മാരടക്കം നാലുപേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്സാമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്. 75 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഘം എക്സൈസ് പിടികൂടിയത്. ബെംഗളൂരുവിൽ…

Read More
Translate »