1. Home
  2. Author Blogs

Author: ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

കസ്റ്റഡിയിലായവര്‍ നിരപരാധികള്‍; വിട്ടയക്കണം’: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

കസ്റ്റഡിയിലായവര്‍ നിരപരാധികള്‍; വിട്ടയക്കണം’: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

     തിരുവനന്തപുരം: ശനിയാഴ്ച്ച വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കസ്റ്റഡിയിലായവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഒരുവേള സംഘര്‍ഷത്തിന്റെ വക്കില്‍വരെ എത്തി. ഇതിനിടെ സമരക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്തിലും…

Read More
വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്; സഹായ മെത്രാനും 50 വൈദികരും പ്രതിപ്പട്ടികയില്‍

വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്; സഹായ മെത്രാനും 50 വൈദികരും പ്രതിപ്പട്ടികയില്‍

     തിരുവനന്തപുരം: വിഴിഞ്ഞത്ത് ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. അമ്പത് വൈദികര്‍ ഉള്‍പ്പെടെ 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍ച്ച് ബിഷപ്പും സഹായ…

Read More
വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണം’; കടുപ്പിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണം’; കടുപ്പിച്ച് സര്‍ക്കാര്‍

     കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു. ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ സമരം മൂലമുണ്ടായ നഷ്ടം ഇടാക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനുള്ള അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. സമരത്തെ തുടർന്ന്…

Read More
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

     തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കു ന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍ കിടന്നും പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ലോറികള്‍ സ്ഥലത്ത് നിന്ന മാറ്റി. തുറമുഖ നിര്‍മ്മാണം…

Read More
പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതി ലംഘിക്കരുത്’: തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതിശുപാര്‍ശ

പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതി ലംഘിക്കരുത്’: തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതിശുപാര്‍ശ

     തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതി ലംഘിച്ചുകൊണ്ടുള്ള പരിപാടികളാണെന്ന് കെപിസിസി അച്ചടക്കസമിതിയുടെ നിരീക്ഷണം. തരൂര്‍ നടത്തിയതു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ലെങ്കിലും പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തര പ്രവര്‍ത്ത നമാണെന്നും വിഭാഗീയ പ്രവര്‍ത്തനമാണെന്നുമുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതനായ…

Read More
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് വീണ്ടും തുടക്കം: സ്ഥലത്ത് സംഘര്‍ഷാവസ്ഥ; അനുനയ ശ്രമങ്ങളുമായി പൊലീസ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് വീണ്ടും തുടക്കം: സ്ഥലത്ത് സംഘര്‍ഷാവസ്ഥ; അനുനയ ശ്രമങ്ങളുമായി പൊലീസ്

     തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്നറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്ത് വന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ. സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്. തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ്…

Read More
ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു, മണ്ഡപത്തില്‍ കൂട്ടത്തല്ല്; വധുവിന്റെ അച്ഛന്റെ തലയ്ക്കടിച്ചു, രണ്ടുപേര്‍ പിടിയില്‍

ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു, മണ്ഡപത്തില്‍ കൂട്ടത്തല്ല്; വധുവിന്റെ അച്ഛന്റെ തലയ്ക്കടിച്ചു, രണ്ടുപേര്‍ പിടിയില്‍

     തിരുവനന്തപുരം: വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത എന്നതാണ് കേസ്. കല്യാണ മണ്ഡപത്തിന് സമീപം താമസക്കാരായ ആര്‍സി സ്ട്രീറ്റില്‍ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി…

Read More
ടൂറിസ്റ്റ് ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു ; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഉടമകൾ

ടൂറിസ്റ്റ് ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു ; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഉടമകൾ

     സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ്സുകൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു. മൂവായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്തെ നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷമായത്. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളാണ് ടൂറിസ്റ്റ് ബസ്സ് മേഖലക്ക് തിരിച്ചടിയായത്. കോവിഡ് മൂലം പൂർണമായും…

Read More
നേതാക്കൾ ഖത്തറിൽ കറക്കം: അണികൾ അഴിക്കുള്ളിൽ, ഷാഫിക്കും മാങ്കൂട്ടത്തിനുമെതിരെ പ്രവർത്തകർ രംഗത്ത്.

നേതാക്കൾ ഖത്തറിൽ കറക്കം: അണികൾ അഴിക്കുള്ളിൽ, ഷാഫിക്കും മാങ്കൂട്ടത്തിനുമെതിരെ പ്രവർത്തകർ രംഗത്ത്.

     സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രവർത്തകർ ജാമ്യമില്ലാതെ അഴിക്കുള്ളിൽ കഴിഞ്ഞപ്പോൾ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ പ്രതിഷേധം പുകയുന്നു. ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഉയർന്നു…

Read More
കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവുകള്‍ നേരിടാന്‍ കേരളം 2000 കോടി കൂടി കടമെടുക്കുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവുകള്‍ നേരിടാന്‍ കേരളം 2000 കോടി കൂടി കടമെടുക്കുന്നു

     തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം 2000 കോടി കൂടി കടമെടുക്കുന്നു. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പള പെന്‍ഷന്‍ വിതരണം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കടമെടുപ്പ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സര്‍ക്കാറിനെ പ്രയാസത്തിലാക്കിയിരുന്നു.…

Read More
Translate »