1. Home
  2. Album

Category: Album

മലയാള ചലച്ചിത്ര ഗാന രചയിതാവ് റഫീഖ് അഹമ്മദിന്റെ പുതിയ മ്യൂസിക് ആൽബം നവമാധ്യമരംഗത്ത് ശ്രദ്ധേയമാകുന്നു.l

മലയാള ചലച്ചിത്ര ഗാന രചയിതാവ് റഫീഖ് അഹമ്മദിന്റെ പുതിയ മ്യൂസിക് ആൽബം നവമാധ്യമരംഗത്ത് ശ്രദ്ധേയമാകുന്നു.l

     വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് 2022 ജൂൺ 17 ന് റിലീസ് ചെയ്ത ‘വർണ്ണചിറകുകൾ’ എന്ന മ്യൂസിക് വീഡിയോ, വായനയുടെ പ്രാധാന്യ ത്തെക്കുറിച്ചും, വായനാശീലം ഒരു വിദ്യാർത്ഥിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസത്തേയും ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തെയും ഒപ്പം അധ്യാപക വിദ്യാർത്ഥി ബന്ധത്തെകുറിച്ചു മാണ് കാണിക്കുന്നത്. ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ തന്നെ യുട്യൂബ്…

Read More
“അമ്പാടി കണ്ണാ നീയാട്”  വിഷുവിനെ വരവേല്‍ക്കാന്‍ വിഷു ഗാനങ്ങളും എത്തി, സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

“അമ്പാടി കണ്ണാ നീയാട്” വിഷുവിനെ വരവേല്‍ക്കാന്‍ വിഷു ഗാനങ്ങളും എത്തി, സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

     മഹാമാരിയുടെ ദുരിതകയങ്ങള്‍ താണ്ടി ലോകജനതയ്ക്കൊപ്പം മലയാളിയും അതിജീവനം വീണ്ട് എടുത്ത് കളിയും ചിരിയും ആഘോഷവും ഒത്തുചേരലും സ്നേഹം പങ്കിട്ട് മുഖാവരണം ഇല്ലാതെ ശുദ്ധവായു ശ്വസിക്കുകയാണ് ഈ മേട പുലരിയില്‍, പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷക ളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍…

Read More
മിസ്റിലെ ഖിസ ‘ എന്ന ഏറ്റവും പുതിയ ഗാനം റീലീസായി.

മിസ്റിലെ ഖിസ ‘ എന്ന ഏറ്റവും പുതിയ ഗാനം റീലീസായി.

     മിസ്റിലെ ഖിസ ‘ എന്ന ഏറ്റവും പുതിയ ആല്‍ബത്തിലെ അതിമനോഹരമായ ഒരു വീഡിയോ ഗാനം📽️ 🤍എന്തൊരു ഫീലാണ് ഈ പാട്ട് ഒന്ന് കണ്ടു നോക്കൂ 📽️മധുരമായി മാറുന്ന ചില സാമീപ്യങ്ങൾ. മധുരമേകുന്ന ചില അനുഭവങ്ങൾ. മധുരമൂറുന്ന ചില വാക്കുകൾ. ഇതൊക്കെയുള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ ജീവിതം മധുരമുള്ളതാകുന്നത്. ജീവിതം മധുരമുള്ളതാകട്ടെ. ഒപ്പം…

Read More
വയനാടിന്റെ പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ച ഗാനം ‘ചേലുള്ളോള്’ സിനമാതാരം വിനോദ് കോവൂര്‍ പാടി അഭിനയിച്ച നാടന്‍ പാട്ട്. വീഡിയോ കാണാം.

വയനാടിന്റെ പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ച ഗാനം ‘ചേലുള്ളോള്’ സിനമാതാരം വിനോദ് കോവൂര്‍ പാടി അഭിനയിച്ച നാടന്‍ പാട്ട്. വീഡിയോ കാണാം.

     https://www.youtube.com/watch?v=Lh3VS0D-y64      

Read More
പ്രവാസി സംവിധായകന്‍ ഗോപന്‍ എസ് കൊല്ലം അണിയിച്ചൊരുക്കിയ സതി’; നൂറാം ദിനാഘോഷം കൊച്ചിയിൽ അരങ്ങേറി.

പ്രവാസി സംവിധായകന്‍ ഗോപന്‍ എസ് കൊല്ലം അണിയിച്ചൊരുക്കിയ സതി’; നൂറാം ദിനാഘോഷം കൊച്ചിയിൽ അരങ്ങേറി.

     പ്രവാസി സംവിധായകന്‍ ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്ത് ലിൻഡ ഫ്രാൻസിസ് നിർമ്മിച്ച ‘സതി’ എന്ന ചിത്രത്തിൻ്റെ നൂറാം ദിനാഘോഷം കൊച്ചിയിൽ കലൂർ ‘അമ്മ’ ഓഫീസിൽ വെച്ച് നടന്നു. യുവ നടൻ ശരത് അപ്പാനി മുഖ്യാതി ഥിയായ ചടങ്ങിൽ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ, സംവിധായകൻ…

Read More
പ്രണയിനികളേ ഇതിലേ ഇതിലേ… ഈ ദിനത്തില്‍ ഇതാ നിങ്ങള്‍ക്ക് മൂളി നടക്കാന്‍ പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍.

പ്രണയിനികളേ ഇതിലേ ഇതിലേ… ഈ ദിനത്തില്‍ ഇതാ നിങ്ങള്‍ക്ക് മൂളി നടക്കാന്‍ പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍.

     കൊച്ചി: പ്രണയിനികളേ ഇതിലേ ഇതിലേ… ഈ ദിനത്തില്‍ ഇതാ നിങ്ങള്‍ക്ക് മൂളി നടക്കാന്‍ പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍. വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പ്രണയഗാനം പുറത്തുവിട്ട് ‘പെര്‍ഫ്യൂം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ശ്രദ്ധേയനായ ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു…

Read More
മലയാളക്കരയുടെ ദൃശ്യഭംഗിയൊരുക്കിയ സംഗീത ശില്‍പം “പ്രയാണ” പ്രകാശനം ചെയ്തു.

മലയാളക്കരയുടെ ദൃശ്യഭംഗിയൊരുക്കിയ സംഗീത ശില്‍പം “പ്രയാണ” പ്രകാശനം ചെയ്തു.

     കുവൈത്ത് സിറ്റി: കുവൈറ്റിലെ മലയാളി കലാകാരന്മാരുടെ കൂട്ടായ്മ തയാറാ ക്കിയ പ്രയാണ എന്ന ആല്‍ബം സമൂഹമാധ്യമങ്ങിലൂടെ പ്രകാശനം ചെയ്തു. മരുഭൂമിയില്‍ നിന്നും മലയാളക്കരയിലേക്കുള്ള ഓര്‍മ്മകളുടെ പ്രയാണമാണ് , പ്രയാണ എന്ന സംഗീത ശില്‍പ്പം. നിറങ്ങള്‍ ചാലിച്ച് ഒരു പാവക്കുട്ടിക്ക് മനോഹാരിത നല്‍കുന്ന ദൃശ്യവല്‍ക്കരണത്തിലൂടെ, ബാല്യകാല സ്മരണകളുടെ നിറച്ചാര്‍ത്ത് പകര്‍ന്ന്,…

Read More
സേതുവിൻ്റെ കണക്കുപുസ്തകം’ മലയാള ഹൃസ്വചിത്രം ഇന്ന്‍ റിലീസ് ചെയ്യും.

സേതുവിൻ്റെ കണക്കുപുസ്തകം’ മലയാള ഹൃസ്വചിത്രം ഇന്ന്‍ റിലീസ് ചെയ്യും.

     നിരവധി ഷോർട്ട് ഫിലിം അവാർഡുകൾ കരസ്ഥമാക്കിയ ‘സേതുവിൻ്റെ കണക്കുപുസ്തകം’ എന്ന മലയാള ഹ്രസ്വചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ യുടുബില്‍ NEESTREAM platform വഴി റിലീസ് ആകുന്നു. പൂനെ, മുബൈ, ഗോവ, രാമേശ്വരം, കലാകാരി എന്നീ പ്രസിദ്ധങ്ങളായ ചലച്ചിത്രമേളകളിൽ നോമിനേഷനും കീർത്തിപത്രങ്ങളും കരസ്ഥ മാക്കിയിട്ടുള്ള ഈ…

Read More
പുരസ്‌ക്കാരനിറവിൽ പള്ളിവാൾ’ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി.

പുരസ്‌ക്കാരനിറവിൽ പള്ളിവാൾ’ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി.

     കലാഭവൻ മണിയുടെ സ്മരണാർത്ഥം ആറ്റിങ്ങലിലെ കലാഭവൻ മണി സേവനസമിതി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ ‘പള്ളിവാൾ’ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. മികച്ച പശ്ചാത്തല സംഗീതം – സജിത് ശങ്കർ,മികച്ച നടി – അമൃതാ സുദർശൻ, മികച്ച ബാലതാരം – ശ്രീപാർവ്വതി ബിനോയ് ,അനിൽ കെ.സി രചനയും സംവിധാനവും നിർവഹിച്ച ഈ…

Read More
കുവൈറ്റ് മലയാളികളുടെ ക്രിസ്തുമസ് ആൽബം “ഹിമകണം ” ശ്രദ്ധ നേടുന്നു .

കുവൈറ്റ് മലയാളികളുടെ ക്രിസ്തുമസ് ആൽബം “ഹിമകണം ” ശ്രദ്ധ നേടുന്നു .

     കുവൈത്ത് സിറ്റി: അമ്പിളി മനോജിൻ്റെ രചനയിൽ ഷനോജ് മാത്യു സംഗീതം പകർന്നു .ബിജു നാരായണൻ എന്ന സംഗീത പ്രതിഭയുടെയും ഗാനരംഗത്ത് പുതുമുഖ ശ്രദ്ധേയമായ ശബ്ദമാധുര്യം കൃപാ ബിനോയിയുടെയും ആലാപന മികവിൽ ശ്രദ്ധെയമാകുകയാണ് ഹിമകണം എന്ന ആല്‍ബം. അമൽ കാർത്തിക്കിൻ്റെ സംവിധാനത്തിൽ ബിനോയ് വർഗീസ് ആൻഡ് റിനി ബിനോയുടെ നിർമ്മാണത്തിൽ…

Read More
Translate »