1. Home
 2. Arangu

Category: Arangu

അരങ്ങിൽ വിസ്മയമുണർത്തി “നടചരിതം’ റീഡേഴ്‌സ് ഡ്രാമ.

അരങ്ങിൽ വിസ്മയമുണർത്തി “നടചരിതം’ റീഡേഴ്‌സ് ഡ്രാമ.

     തിരുവനന്തപുരം: നാട് തിരിച്ചറിയാതെ പോകുന്ന നടന്‍റെ ആത്മസംഘർ ഷങ്ങളും വിഹ്വലതകളും പങ്കുവച്ച് “നടചരിതം’ . വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന നാടകോത്സവത്തിന്‍റെ ഭാഗമായാണ് “നടചരിതം’ റീഡേഴ്‌സ് ഡ്രാമ അരങ്ങേറിയത്. നടീനടന്മാർ പ്രേക്ഷകക്ക് മുന്നിൽ എത്തുകയും ചലന സ്വാതന്ത്ര്യം ഉപേക്ഷിച്ചു കഥാപാത്രങ്ങളായി തന്നെ നാടകം ഇരുന്നഭിനയിച്ചു വായിക്കുകയും ചെയ്യുന്ന ആശയമാണ്…

Read More
പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അലസ സു​ന്ദ​രി യ​ക്ഷി’

പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അലസ സു​ന്ദ​രി യ​ക്ഷി’

     തി​രു​വ​ന​ന്ത​പു​രം: പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അ​ല​സ സു​ന്ദ​രി യ​ക്ഷി’ നാ​ട​കോ​ത്സ​വ​ത്തി​ൽ വേ​റി​ട്ട ദൃ​ശ്യാ​നു​ഭ​വ​മാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ലാ​ണ് ഭാ​വ​ന ആ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നാ​ട​കം “അ​ല​സ സു​ന്ദ​രി യ​ക്ഷി’ അ​ര​ങ്ങേ​റി​യ​ത്. കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍റെ വി​ഖ്യാ​ത ശി​ൽ​പ​മാ​യ മ​ല​മ്പു​ഴ‌​യി​ലെ യ​ക്ഷി​യെ കാ​ണാ​നെ​ത്തു​ന്ന യു​വാ​വും അ​ന്നു രാ​ത്രി…

Read More
‘ഭാണിക’ ന​ട​നം- ശോ​ഭ​നം-          മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.

‘ഭാണിക’ ന​ട​നം- ശോ​ഭ​നം- മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.

     തി​രു​വ​ന​ന്ത​പു​രം: ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യും വ​ള​ർ​ച്ച​യും ഉ​ത്ഭ​വ​വും തു​ട​ങ്ങി ശി​വ ഭ​ക്തി​ര​സ​ങ്ങ​ളു​ടെ സം​വേ​ദ​ന​വും വി​വ​രി​ച്ച് ന​ടി​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘ഭാ​ണി​ക ‘ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​ലെ മൂ​ന്നാം​ദി​ന​മാ​ണ് ശോ​ഭ​ന ന​ട​ന​ത്താ​ൽ ആ​സ്വാ​ദ്യ​ക​ര​മാ​യ​ത്. സൃ​ഷ്ടി​യി​ലും നി​രൂ​പ​ണ​ത്തി​ലും…

Read More
മനുഷ്യ മനസില്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും തിരിതെളിക്കാന്‍ അതിര്‍വ രമ്പുകളില്ലാത്ത അംഗഭാഷ, മനുഷ്യന്‍ ശരീരം കൊണ്ടെഴുതുന്ന കവിത : ഇന്ന്‍ അന്താരാഷ്ട്ര നൃത്ത ദിനം.

മനുഷ്യ മനസില്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും തിരിതെളിക്കാന്‍ അതിര്‍വ രമ്പുകളില്ലാത്ത അംഗഭാഷ, മനുഷ്യന്‍ ശരീരം കൊണ്ടെഴുതുന്ന കവിത : ഇന്ന്‍ അന്താരാഷ്ട്ര നൃത്ത ദിനം.

     ലോകമെമ്പാടും എല്ലാ വര്‍ഷവും ഏപ്രില്‍ 29 ന് അന്താരാഷ്ട്ര നൃത്ത ദിനമായി ആഘോഷിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേ ഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്‌കോ) പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാന്‍സ് കമ്മിറ്റിയാണ് അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിച്ചു തുടങ്ങിയത്. 1982 മുതല്‍ അന്താരാഷ്ട്ര നൃത്ത…

Read More
കലോൽസവ വേദിയിൽ വിസ്മയമായി ട്രാൻസ്ജെൻഡർ തൻവി രാഗേഷ്.

കലോൽസവ വേദിയിൽ വിസ്മയമായി ട്രാൻസ്ജെൻഡർ തൻവി രാഗേഷ്.

     പത്തനംതിട്ടയിൽ നടക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിലാണ് ട്രാൻസ്ജെൻഡർ അവതരിപ്പിച്ച ഭരതനാട്യം കാഴ്ചക്കാർക്ക് വേറിട്ട വിരുന്ന് ഒരുക്കിയത്. ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി എംജി യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ഭരതനാട്യം കാറ്റഗറിയിലാണ് തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ ബിഎ ഭരതനാട്യം ഒന്നാം വർഷ വിദ്യാർഥിയായ തൻവി സുരേഷ് മത്സരിച്ചത്. ഭാരതനാട്യത്തിലൂടെ ചരിത്രത്തിലേക്ക്‌. ഈ വിഭാഗത്തിലെ ഏക…

Read More
സ്നേ​ഹ​മ​ല്ലേ​ ​നാ​ട​ൻ​പാ​ട്ടും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വു​മെ​ല്ലാം; കു​ട്ടി​കളുടെ ജീവനാണ് കല ടീച്ചര്‍.

സ്നേ​ഹ​മ​ല്ലേ​ ​നാ​ട​ൻ​പാ​ട്ടും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വു​മെ​ല്ലാം; കു​ട്ടി​കളുടെ ജീവനാണ് കല ടീച്ചര്‍.

     ക​ല​ ​ടീ​ച്ച​റെ​ ​കു​ട്ടി​ക​ൾ​ക്ക് ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പി​ക​യാ​ണെ​ങ്കി​ലും​ ​മ​ല​യാ​ള​ഭാ​ഷാ​ദ്ധ്യാ​പി​ക​യേ​ക്കാ​ൾ​ ​ന​ന്നാ​യി​ ​ക​ഥ​ക​ളും​ ​ക​വി​ത​ക​ളും​ ​പ​റ​യും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​സ​യ​ൻ​സ് ​ക്ലാ​സു​ക​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​പ്രി​യ​ങ്ക​രം.​ ​മാ​ർ​ക്കി​ലും​ ​ഗ്രേ​ഡി​ലും​ ​അ​ത് ​പ്ര​തി​ഫ​ലി​ക്കും.​ ​നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ ​ടീ​ച്ച​ർ​ ​ക്ലാ​സി​ൽ​ ​വ​രു​ന്ന​തു​ത​ന്നെ​ ​വി​ഷ​യ​ത്തി​ൽ​ ​ക​ട​ക്കാ​തെ​ ​എ​ങ്ങ​നെ​ ​സ​മ​യം​ ​ക​ള​യാം​ ​എ​ന്ന് ​ഗ​വേ​ഷ​ണം​ ​ന​ട​ത്താ​നാ​ണെ​ന്ന് ​കു​ട്ടി​ക​ൾ​ ​പ​ര​സ്‌​പ​രം​…

Read More
Translate »