Category: Banglore

Banglore
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍ #Rameswaram Cafe Blast |

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍ #Rameswaram Cafe Blast |

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി ലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 12 ഇടങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ച് ഇടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഒരു

Banglore
#Union Minister apologise| ആസിഡ്-ബോംബ് പരാമർശം; തമിഴ്നാടിനോട് മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ

#Union Minister apologise| ആസിഡ്-ബോംബ് പരാമർശം; തമിഴ്നാടിനോട് മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ

ആസിഡ്-ബോംബ് പരാമർശം; കേരളത്തോടും തമിഴ്നാടിനോടും മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ. കേരളത്തിനും തമിഴ്നാടിനുമെതിരായ വിദ്വേഷ പ്രസംഗ ത്തിൽ ഒടുക്കം മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും, കേരളത്തിൽ നിന്ന്

Banglore
തമിഴ്നാട്ടിലെ ആളുകൾ ബോംബ് സ്ഥാപിക്കുന്നു, കേരളത്തിൽ നിന്നുള്ളവർ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു’; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജേ; മന്തിക്കെതിരെ  നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും എംകെ സ്റ്റാലിൻ

ബെംഗളൂരു: കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥി ശോഭ കരന്തലജേ. തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടിയ ശേഷം ഇവിടെയെത്തി ബോംബുകൾ സ്ഥാപിക്കുന്നു. കേരളത്തിൽ നിന്നുള്ള ആളുകൾ ബെംഗളൂരുവിൽ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും കരന്തലജേ പറഞ്ഞു. ബംഗളൂരുവിലെ

Banglore
സഹായമഭ്യര്‍ഥിച്ച് ചെന്നപ്പോള്‍ പീഡിപ്പിച്ചു; കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

സഹായമഭ്യര്‍ഥിച്ച് ചെന്നപ്പോള്‍ പീഡിപ്പിച്ചു; കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു (കര്‍ണാടക) : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ ക്കെതിരെ പോക്‌സോ കേസ് . 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി

Banglore
ഭരണഘടന വിരുദ്ധ പരാമർശം:  ബിജെപി നേതാവും എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെയെ തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കണമെന്ന് സിദ്ധരാമയ്യ

ഭരണഘടന വിരുദ്ധ പരാമർശം: ബിജെപി നേതാവും എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെയെ തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു (കർണാടക) : ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവും എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെയെ തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തുമെന്നാണ് (Constitution will change) അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞത്.

Banglore
ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും: കര്‍ണ്ണാടക ബിജെപി എംപി അനന്ദ് കുമാര്‍

ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും: കര്‍ണ്ണാടക ബിജെപി എംപി അനന്ദ് കുമാര്‍

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡെ. 400 ലധികം ലോക്സഭാ സീറ്റുകളില്‍ ജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നമുക്ക്

Banglore
ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാൻസർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എൽ1ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനിൽ വളർച്ച ശ്രദ്ധയിൽപ്പെടുക യായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. "ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.

Banglore
യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് കേരളത്തിലെ നേതാക്കള്‍: ആയുധ പരിശീലനത്തിന് പിഎഫ്‌ഐ സമാഹരിച്ചത് 9.10 കോടി; തെളിവുകള്‍ കണ്ടെത്തി എന്‍ഐഎ

യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് കേരളത്തിലെ നേതാക്കള്‍: ആയുധ പരിശീലനത്തിന് പിഎഫ്‌ഐ സമാഹരിച്ചത് 9.10 കോടി; തെളിവുകള്‍ കണ്ടെത്തി എന്‍ഐഎ

ബംഗളൂരു: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പു കള്‍ക്ക് വേണ്ടി മാത്രം അനധികൃതമായി സമാഹരിച്ചത് 9.10 കോടി രൂപ. തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ബംഗളൂരു, തെലങ്കാന എന്നിവടങ്ങളില്‍ നിന്നും പിഎഫ്‌ഐയിലേക്ക് കടന്നുവന്ന യുവാക്കള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നല്‍കിയതെന്നും ദേശീയ അന്വേഷണ

Banglore
അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്‌സാലോജിക് വിധിന്യായം പുറത്ത്

അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്‌സാലോജിക് വിധിന്യായം പുറത്ത്

ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടത്തുന്നതിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇടപാടുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ എസ്എഫ്‌ഐഒയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന്

Banglore
വീണ വിജയന് നിർണായകം; എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്തുള്ള ഹർജിയിൽ ഇന്ന് വിധി

വീണ വിജയന് നിർണായകം; എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്തുള്ള ഹർജിയിൽ ഇന്ന് വിധി

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനു നാളെ നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്. കരിമണൽ