Business
പെരുന്നാളിനായി കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട് റെഡി, കൈക്കും നഖങ്ങൾക്കും മുടിക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചി  #Mehndi Cone Sale

പെരുന്നാളിനായി കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട് റെഡി, കൈക്കും നഖങ്ങൾക്കും മുടിക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചി #Mehndi Cone Sale

കാസർകോട്: ഈദില്‍ അണിഞ്ഞൊരുങ്ങാന്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മൈലാഞ്ചി. നിരവധി കമ്പനികളുടെ മൈലാഞ്ചികൾ വിപണിയിൽ ഉണ്ടെങ്കിലും രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതും കലര്‍പ്പില്ലാത്തതുമായ മൈലാഞ്ചി കൂട്ട് ഒരുക്കുകയാണ് ഉപ്പളയിലെ ശൈഖ് അഖ്‌തർ. 25 വര്‍ഷമായി ശൈഖ് അഖ്‌തറിന്‍റെ മൈലാഞ്ചി മൊഞ്ച് വിപണിയിൽ എത്താൻ തുടങ്ങിയിട്ട്. കല്യാണമായാലും പെരുന്നാളായാലും കലർപ്പില്ലാത്ത സെബാ

Business
#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

#Brand crude oil |തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുക യാണ്

Business
വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത്

Business
1630 കോടി നാലു സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍; ഹൈറിച്ച് ഉടമകളുടെ 203 കോടി മരവിപ്പിച്ചു

1630 കോടി നാലു സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍; ഹൈറിച്ച് ഉടമകളുടെ 203 കോടി മരവിപ്പിച്ചു

തൃശൂര്‍: മണിചെയിന്‍ തട്ടിപ്പു കേസില്‍, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. 'ഹൈറിച്ച്' തട്ടിപ്പില്‍ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും ഇഡി പറയുന്നു. നിക്ഷേപകരില്‍ നിന്നും

Business
കേടായ വിവാഹ സാരി മാറ്റി നല്‍കിയില്ല; കല്യാണ്‍ സില്‍ക്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കേടായ വിവാഹ സാരി മാറ്റി നല്‍കിയില്ല; കല്യാണ്‍ സില്‍ക്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: നിര്‍മാണത്തില്‍ ന്യൂനതയുള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ച കല്യാണ്‍ സില്‍ക്‌സിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് അനുകൂല വിധി. പരാതിക്കാരിയായ വീട്ടമ്മയ്ക്ക് കോടതി ചിലവടക്കം 75,040 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. വ്യാപാരിയുടെ സേവനത്തില്‍

Business
യുഎസ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ സിഇഒയ്ക്ക് ദാരുണാന്ത്യം

യുഎസ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ സിഇഒയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയില്‍ യുഎസ് സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. കമ്പനിയുടെ പ്രസിഡന്റിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇല്ലിനോയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഇഒ സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി

Business
അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റു; ആമസോണിനെതിരെ കേന്ദ്ര നോട്ടീസ്

അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റു; ആമസോണിനെതിരെ കേന്ദ്ര നോട്ടീസ്

ന്യൂഡൽഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റതിന് ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം  ഉപഭോക്തൃ സംരക്ഷണ നിമയത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുമെന്നു നോട്ടിസിൽ പറയുന്നു.  കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ

Business
ആഗോള കമ്പനികളുടെ ഇഷ്ട ഇടമായി തമിഴ്‌നാട്; കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍

ആഗോള കമ്പനികളുടെ ഇഷ്ട ഇടമായി തമിഴ്‌നാട്; കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍. ചെന്നൈ വേദിയായ ആഗോള നിക്ഷേപ സംഗമത്തിലെയ്ക്ക് ടാറ്റ, റിലയന്‍സ്, ജെഎസ്ഡബ്ല്യൂ തുടങ്ങിയ വന്‍കിട കമ്പനികള്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 12.082 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ അസംബ്ലി യൂണിറ്റാണ് ടാറ്റ ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചത്. 45,500

Business
സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി . കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്ന പറഞ്ഞ അദാനി കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഹിൻഡൻബർഗ് കേസിൽ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അദാനി-ഹിൻഡൻബർഗ് കേസിൽ മാർക്കറ്റ്

banking
സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗി ക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. ബാങ്കിങ്ങ് റെഗുലേഷന്‍ ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ 'ബാങ്ക്', 'ബാങ്കര്‍', അഥവാ 'ബാങ്കിങ്ങ്' എന്ന വാക്കുകള്‍