1. Home
  2. Arangu

Category: Dance

‘ഭാണിക’  ന​ട​നം- ശോ​ഭ​നം-                   മ​നോ​ഹരം പ്രേക്ഷക ഹൃദയം  കീഴടക്കി നര്‍ത്തകിയും നടിയുമായ  ശോഭനയും സംഘവും.

‘ഭാണിക’ ന​ട​നം- ശോ​ഭ​നം- മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.

     തി​രു​വ​ന​ന്ത​പു​രം: ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യും വ​ള​ർ​ച്ച​യും ഉ​ത്ഭ​വ​വും തു​ട​ങ്ങി ശി​വ ഭ​ക്തി​ര​സ​ങ്ങ​ളു​ടെ സം​വേ​ദ​ന​വും വി​വ​രി​ച്ച് ന​ടി​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘ഭാ​ണി​ക ‘ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​ലെ മൂ​ന്നാം​ദി​ന​മാ​ണ് ശോ​ഭ​ന ന​ട​ന​ത്താ​ൽ ആ​സ്വാ​ദ്യ​ക​ര​മാ​യ​ത്. സൃ​ഷ്ടി​യി​ലും നി​രൂ​പ​ണ​ത്തി​ലും…

Read More
Translate »