Gulf
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു.

സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു.

റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്‍, 1997

Gulf
കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

ദോഹ: ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ്

football
ഗോള്‍ ദാഹമടങ്ങി,  കോസ്റ്ററിക്കയ്ക്ക് സ്‌പെയിനിന്റെ ‘സെവനപ്പ്’!

ഗോള്‍ ദാഹമടങ്ങി, കോസ്റ്ററിക്കയ്ക്ക് സ്‌പെയിനിന്റെ ‘സെവനപ്പ്’!

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഗോള്‍ മഴ പെയ്യിച്ച്‌ തുടങ്ങി. ഗ്രൂപ്പ് ഇ മാച്ചില്‍ കോസ്റ്ററിക്കയെയാണ് സ്‌പെയിന്‍ 7-0നു നിഷ്പ്രഭരാക്കിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു തവണ കോസ്റ്ററിക്കന്‍ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ വിജയമുറപ്പാക്കിയിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി

Gulf
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

റിയാദ് : ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗിന്റെ അറിവോടെയാണ് നടപടിയെന്ന് റിയാദ് സെൻട്രൽ കമ്മിറ്റിയും തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റിയും പ്രതികരിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കീഴിലാണ് മലപ്പുറം ജില്ലാ കമ്മിറ്റിയെങ്കിലും എല്ലാ

Gulf
സൗദിയിൽ വിനോദ പരിപാടികൾക്ക്  തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

സൗദിയിൽ വിനോദ പരിപാടികൾക്ക് തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

റിയാദ്: സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പിട്ടത്.

Gulf
വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു, പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ ചെയ്യാന്‍ അനുമതി.

വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു, പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ ചെയ്യാന്‍ അനുമതി.

മക്ക: കൊവിഡ് മഹാമാരിയിലെ വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തികരിച്ച വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍

Gulf
സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ കാണാം

സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ കാണാം

സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ  ചുവടെ കൊടുക്കുന്നു. 1.  വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്: https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident 2.   സൗദിയുടെ പുറത്തു നിന്ന് വാക്സിനെടുത്ത ഇഖാമയുള്ളവർ അതിൻ്റെ വിവരങ്ങൾ ആദ്യം

Gulf
കോവിഡ്​ ബാധിച്ച്​  മണലാരണ്യങ്ങളിൽ ജീവന്‍ നഷ്ട്ടപെട്ടവര്‍ അനവധി, 3570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ ​.

കോവിഡ്​ ബാധിച്ച്​ മണലാരണ്യങ്ങളിൽ ജീവന്‍ നഷ്ട്ടപെട്ടവര്‍ അനവധി, 3570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ ​.

ന്യൂഡല്‍ഹി: ഗൾഫ്​ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട്  ചെയ്തു. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ്​ മരിച്ചത്​​. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്​ സൗദി ​അറേബ്യയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്​. അതിനിടെ വിദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ

Gulf
ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, അറഫാ ദിനത്തിന് ശേഷം ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തുന്ന ആദ്യ ദിനമാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപ്പെരുന്നാള്‍. എല്ലാ പ്രേഷകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, അറഫാ ദിനത്തിന് ശേഷം ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തുന്ന ആദ്യ ദിനമാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപ്പെരുന്നാള്‍. എല്ലാ പ്രേഷകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

മക്ക: ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ന്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് , വലിയ ആഘോഷങ്ങള്‍ പരസ്യമായില്ലെങ്കിലും എല്ലാ ആഘോഷവും വീടുകളില്‍ ഒതുക്കിയിരിക്കുകയാണ്  മഹാമാരിയുടെ കാലത്ത്, അതിനിടെ ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുകയാണ് അറഫായിലെ പകലിന് ശേഷം രാത്രി മുസ്ദലിഫയിലേക്കും അവിടെനിന്ന് ഇന്ന് പുലര്‍ച്ചെ മിനായിലേക്കും നീങ്ങിയ ഹാജിമാര്‍ വിശുദ്ധ കര്‍മത്തിന്റെ മൂന്നാം ദിനത്തിലേക്ക്

Gulf
ഒമാനില്‍ ബലിപെരുന്നാള്‍ അവധിയില്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ ഏര്‍പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി.

ഒമാനില്‍ ബലിപെരുന്നാള്‍ അവധിയില്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ ഏര്‍പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി.

മസ്‌കത്ത് : ബലിപെരുന്നാൾ ദിനമായ ഇന്നു മുതൽ ശനിയാഴ്ച വരെ ഒമാനിൽ സമ്പൂർണ ലോക് ഡൗൺ. യാത്രകൾ, പൊതുസ്ഥലങ്ങളിലെ ഒത്തുചേരൽ എന്നിവയെല്ലാം ഈ കാലയളവിൽ നിരോധി ച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹ ചര്യത്തിലാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. ജൂൺ

Translate »