Gulf
ഹാജിമാർ ജീവിത സാഫല്യം നേടി അറഫയോട് വിടചൊല്ലി, ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, ഹാജിമാർ സുരക്ഷിതർ, സകല ജീവജാലങ്ങളോടും നന്മ ചെയ്യണമെന്നാണ് ഇസ്‌ലാം ഉൽഘോഷിക്കുന്നത്.ബന്ധുക്കളോടും നന്മ പുലർത്തണം. അറഫാസംഗമത്തില്‍ ഇമാം ശൈഖ് ഡോ. ബന്ദർ ബലീല.

അറഫ: ജനലക്ഷങ്ങളുടെ ആഗോള സംഗമമായ വിശുദ്ധ ഹജ്ജ് മഹാമാരിയുടെ ഭീഷണിയുടെ പശ്ചാ ത്തലത്തിൽ പരിമിത പങ്കാളിത്തത്തോടെയാണെങ്കിലും ആത്മാനുഭൂതി പകർന്ന് പുരോഗമിക്കുന്നു. ഇന്ന് (തിങ്കൾ) മഹത്തായ അറഫാ ദിനം ആചരിച്ചു. സൂര്യനുദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ പകൽ എന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശേഷിപ്പിച്ച അറഫാ ദിനം പ്രാർത്ഥനാ നിർഭരമായ

Gulf
ക്വാറന്റീൻ ഒഴിവാക്കുന്നതിന് ഇന്ത്യയിൽനിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം എന്നത് നിബന്ധനയല്ല, രണ്ടു ഡോസും എടുത്ത ശേഷം ആ സർട്ടിഫിക്കറ്റിൽ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും പതിപ്പിക്കണം.

ജിദ്ദ:  തവൽക്കൽന ആപ്പിൽ വാക്‌സിൻ എടുത്തിട്ടുണ്ട് എന്ന സ്റ്റാറ്റസ് ചേർക്കുന്നതിനും, സൗദിയി ലേക്ക് തിരിച്ചുവരുമ്പോൾ ക്വാറന്റീൻ ഒഴിവാക്കുന്നതിനും  ഇന്ത്യയിൽനിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം എന്നത് നിബന്ധനയല്ല. വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യു ന്നതിന് വേണ്ടി ഇപ്പോഴും നിരവധി പേർ ട്രാവൽ ഏജൻസിക ളെ സമീപിക്കുന്നുണ്ട്. എന്നാൽ, നിരവധി

Gulf
സൗദിയില്‍ കോവിഡ് മരണസംഖ്യ എട്ടായിരം കടന്നു, വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946.

സൗദിയില്‍ കോവിഡ് മരണസംഖ്യ എട്ടായിരം കടന്നു, വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946.

റിയാദ്:  സൗദിയില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, മരണസംഖ്യ എട്ടായിരം കടന്നു. പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946 മരണം 14, ഇതോടെ ആകെ 96.32 ശതമാനം പേര്‍ രോഗമുക്തരായി. 1,426 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍

Gulf
സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ ഉൽപന്നങ്ങൾക്ക് വിലപരിധി നിശ്ചയിച്ചതായി വില നിർണയ സമിതി അറിയിച്ചു. ജൂൺ മാസത്തെ വിലയായിരിക്കും ഇനി മുതൽ പരിഗ ണിക്കുക. ഇന്നു മുതൽ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായി രിക്കും. ഇനി മുതൽ ഓരോ മാസവും

Gulf
ഹജ്ജ് : അറഫാദിനം ജൂലായ്‌ 19, ബലിപെരുന്നാള്‍ ജൂലായ്‌ 20 ന്, സൗദി സുപ്രീം കോടതി.

ഹജ്ജ് : അറഫാദിനം ജൂലായ്‌ 19, ബലിപെരുന്നാള്‍ ജൂലായ്‌ 20 ന്, സൗദി സുപ്രീം കോടതി.

ജിദ്ദ: സൗദിഅറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ദുൽഖഅദ 30 പൂർത്തിയാക്കി അറഫാദിനം ഈമാസം 19 നും , ബലിപെരുന്നാൾ 20 നായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാ ക്കി. ഞായറാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും.പെരുന്നാൽ ജൂലൈ 20ന് ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Gulf
ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദ :  പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയായ മലപ്പുറം തേഞ്ഞി പ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയിൽ കൊല പ്പെടുത്തിയ കേസിൽ സൗദി പൗരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയി ച്ചു. ഇന്ത്യക്കാരനായ അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കമ്പനിയിൽ

Gulf
യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ

യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ

റിയാദ് : യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക്  പ്രവേ ശനം വിലക്കി സൗദി അറേബ്യ. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും വിലക്കി യിട്ടുണ്ട്. വിയറ്റ്‌നാം, അ ഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ

Gulf
മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു

റാസല്‍ഖൈമ: നിയമ വ്യവസ്ഥകള്‍ക്കെതിരായി മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോ ത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു. ആന്റി നര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അബ്‍ദുല്‍ നസീര്‍ അല്‍ ഷിറാവി യാണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് കടത്തുകാരും വില്‍പനക്കാരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവ വിതരണം

America
ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

ടെക്‌സസ്: പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണെന്ന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും , ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടും ജൂണ്‍ 30ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുവരും ബൈഡനെതിരെ  ആരോപണവുമായി രംഗത്ത് വന്നത്. അതിര്‍ത്തി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം

Gulf
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു.

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെ ക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തല ത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേ ധിച്ചിരിക്കയാണ്.

Translate »