Gulf
സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

ദമാം: നാലു വർഷം മുൻപ് സൗദിയിലേക്ക് തിരിച്ച യുവാവിനെ കുറിച്ച് യാതൊരു രേഖയും സൗദിയില്‍ ഇല്ല, സൗദി അറേബ്യയിൽ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി (37) അബ്ദുൽ അസീസ് തയ്യില വളപ്പിലിനെ കാത്തിരിക്കുന്ന മാതാവ് ഫാത്തിമയുടെ ശബ്ദ സന്ദേശം സമീപ ദിവസ ങ്ങളിൽ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Gulf
ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ.

ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ.

റിയാദ് : ഭീകരതക്കെതിരെ സമാധാനത്തിന്റെയും നീതിയുടെയും സംസ്‌കാരം ഉയർത്തിപ്പിടിച്ച് പോരാടണമെന്ന് ഐക്യരാഷ്ട്രസഭയിൽ സൗദി അറേബ്യ. ഐ.എസ് ഭീകരതക്കെതിരായ രണ്ടാമത് യു.എൻ ഉന്നതതല സമ്മേളനത്തിൽ സംസാരിക്കവെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും സൗദി നഖശിഖാന്തം എതിർക്കുന്നു. അന്താരാഷ്ട്ര സമാധാ

Gulf
സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ്  50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.

സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.

ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് നല്‍കിത്തുടങ്ങി. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജൂലൈയില്‍തന്നെ രണ്ടാമത്തെ ഡോസ് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തവക്കല്‍നാ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പൂര്‍ത്തിയാക്കിയ

Gulf
സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.

സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.

റിയാദ്:  സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് 18 മില്ല്യന് മുകളില്‍ എത്തിനി ല്‍ക്കെ  18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീ കാരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഫൈസര്‍

Gulf
ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം  മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

മസ്‌കത്ത് : കോവിഡ് വ്യാപനം രൂക്ഷമായ ഒമാനിൽ ഇന്നലെ 119 പേർ കൂടി മരണത്തിന് കീഴടങ്ങി. 5,517 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,62,059 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,29,998 പേർ രോഗമുക്തി നേടി. 2,967 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത്

Gulf
ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്.

ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്.

ദുബായ്: ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ദിനം പ്രതി ഒരു ലക്ഷം പേർ ക്ക് കോവിഡ് പരിശോധനക്ക് ഇവിടെ

Gulf
മക്കയില്‍ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

മക്കയില്‍ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

മക്ക: കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നില യില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല പോലീസ് നിയമനടപടികള്‍ ആരഭിച്ചിട്ടുണ്ട് കൊല്ലം  അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്. ഭര്‍ത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീർ റിയാദില്‍നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

Gulf
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു, ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമാണ് ഒരു രാജ്യം യോഗ സഹകരണത്തിന് ഇന്ത്യയുമായി കരാർ ഒപ്പുവെക്കുന്നത്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു, ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമാണ് ഒരു രാജ്യം യോഗ സഹകരണത്തിന് ഇന്ത്യയുമായി കരാർ ഒപ്പുവെക്കുന്നത്.

റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്‌പോർ ട്‌സ് മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസർ ഹമ്മാദും ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായ് നാഷണൽ

Gulf
ആഗോള വിപണിയിൽ എണ്ണവില വീണ്ടും വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വൻ തിരിച്ചടി.

ആഗോള വിപണിയിൽ എണ്ണവില വീണ്ടും വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വൻ തിരിച്ചടി.

സൗദിഅറേബ്യ: ഇന്ത്യയില്‍ പെട്രോള്‍ വിലവര്‍ധന കുതിച്ചുയുരുമ്പോള്‍ നട്ടെല്ല് ഒടിയുന്ന ആളുകള്‍ ഏറെ എന്നാല്‍ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭി ക്കുക. അതേ സമയം ഇന്ത്യ

Gulf
കോഴിക്കോട് കാരപ്പുറം സ്വദേശിനി സൗദിയിലെ ദമാമില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് നിര്യാതയായി.

കോഴിക്കോട് കാരപ്പുറം സ്വദേശിനി സൗദിയിലെ ദമാമില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് നിര്യാതയായി.

ദമാം: കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായി രുന്നു. ആരോഗ്യ നില

Translate »