America
ഇന്ത്യൻ വംശജര്‍ക്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം: പ്രവാസി മാധ്യമ പ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്.

ഇന്ത്യൻ വംശജര്‍ക്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം: പ്രവാസി മാധ്യമ പ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്.

ഡാളസ്. മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജ ഗോപാ ലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന് ലോക ത്തിൻറെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്നതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത്

America
അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.

അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.

ന്യൂയോർക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി.അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർ ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ, നീൽ ബേഡിയും പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കൾ. ജൂൺ 11

America
സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നുവെന്ന ഇല്‍ഹന്‍ ഒമറിന്‍റെ പരാമര്‍ശത്തിനെതിരെ  നാന്‍സി പെലോസിയുടെ ശാസന.

സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നുവെന്ന ഇല്‍ഹന്‍ ഒമറിന്‍റെ പരാമര്‍ശത്തിനെതിരെ നാന്‍സി പെലോസിയുടെ ശാസന.

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി. അമേരിക്ക - ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ

Gulf
ഈ വര്‍ഷവും വിദേശത്ത്‌ നിന്നുള്ള ഹാജിമാര്‍ക്ക് ഹജ് നിര്‍വ്വഹിക്കാന്‍ അനുമതിയില്ല, കോവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദി ഹജ് ഉംറ മന്ത്രാലയതിരുമാനം.

ഈ വര്‍ഷവും വിദേശത്ത്‌ നിന്നുള്ള ഹാജിമാര്‍ക്ക് ഹജ് നിര്‍വ്വഹിക്കാന്‍ അനുമതിയില്ല, കോവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദി ഹജ് ഉംറ മന്ത്രാലയതിരുമാനം.

മക്ക: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്ന് ഹാജിമാരെ പ്രവേശിക്കുന്നത് അനുമതി നല്‍കാഞ്ഞത്‌. സൗദിയില്‍ നിന്നുള്ള സ്വദേശികളും വിദേശി കളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവ ര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി നല്‍കുക. സൗദിയില്‍

America
വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കി യത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍

Gulf
സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റും സൗദി കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലുമായി കരാര്‍ ഒപ്പുവെച്ചു.

സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റും സൗദി കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലുമായി കരാര്‍ ഒപ്പുവെച്ചു.

റിയാദ്: സൗദിയിലെ  കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍  കോ-ഓപ റേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർ മൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈ റ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു

Gulf
ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ലോകോത്തര അംഗികാരം.

ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ലോകോത്തര അംഗികാരം.

ദോഹ: ഹമദ് അന്തരാഷ്ട്ര വിമാനത്താവളം ഖത്തറിന്റെ അഭിമാനസ്തംഭമാണ് നിരവധി പുരസ്‌ കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നത് ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റി റ്റിയൂഷന്റെ റീസർട്ടിഫിക്കേഷൻ. ലഭിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേ ഷന്റെ (ഐ.സി.എ.ഒ) സിവിൽ ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ

America
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന അമേരിക്കന്‍ സുപ്രീം കോടതി.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന അമേരിക്കന്‍ സുപ്രീം കോടതി.

വാഷിംഗ്ടണ്‍ ഡി.സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറി അഭയം ലഭിച്ച 400,00 പേര്‍ക്കു താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഇവര്‍ക്കാര്‍ക്കും ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. മെയ് 7 തിങ്കളാ ഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്. സ്വന്തം

Gulf
വധശിക്ഷയിൽനിന്ന് മോചിതനായി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക്, വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടലാണ് ജയില്‍മോചനം സാധ്യമായത്.

വധശിക്ഷയിൽനിന്ന് മോചിതനായി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക്, വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടലാണ് ജയില്‍മോചനം സാധ്യമായത്.

അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടു കൊ ണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചി

Gulf
സൗദി അറേബ്യയിലെ നജ്റാനില്‍ വാഹനാപ കടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു, ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ പരുക്കുകളോ ടെ രക്ഷപെട്ടു.

സൗദി അറേബ്യയിലെ നജ്റാനില്‍ വാഹനാപ കടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു, ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ പരുക്കുകളോ ടെ രക്ഷപെട്ടു.

റിയാദ് : സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സു മാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്റാന്‍ കിങ് ഖാലിദ്

Translate »