Gulf
കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്ക് തുടരാന്‍ മന്ത്രിസഭാ തിരുമാനം, പെരുന്നാള്‍ ദിനത്തില്‍  ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കും

കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്ക് തുടരാന്‍ മന്ത്രിസഭാ തിരുമാനം, പെരുന്നാള്‍ ദിനത്തില്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളുടെ പ്രവേശനവിലക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം. റെസ്‌റ്റോറന്റുകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോം ഡെലിവറി സേവനം മാത്രമേ ഉണ്ടാകൂ. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കൊറോണ ഉന്നത അവലോകന സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും മന്ത്രിസഭായോഗം അത് തള്ളുകയായിരുന്നു. ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാനും

Kuwait
കുവൈറ്റിലെ പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റിലെ പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍:

Bahrain
സൗദി -ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ തുറക്കാന്‍ പ്രവർത്ത സജ്ജമായി.

സൗദി -ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ തുറക്കാന്‍ പ്രവർത്ത സജ്ജമായി.

ദമാം: മെയ് പതിനേഴിന് അന്താരാഷ്ട്ര അതിർത്തികൾ സഊദി അറേബ്യ തുറക്കുമ്പോൾ ബഹ്‌റൈൻ ലക്ഷമാക്കി പോകുന്നവർക്ക് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനു സഊദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ പ്രവർത്ത സജ്ജമായി. അത്യാധുനിക സംവിധാനങ്ങളോടെയാണ് കോസ്‌വേ പ്രവർത്തന സജ്ജമായത്. കോസ്‌വേയിലെ സൗകര്യങ്ങൾ കിഴക്കൻ പ്രവിശ്യ പാസ്പോർട്ട് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് ബിൻ

Qatar
ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം നല്‍കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ,

Qatar
ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ദോഹ: ഖത്തര്‍ ജലാതിര്‍ത്തിക്കകത്തേക്ക് കടന്നു കയറിയ ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. ഖത്തര്‍ തീരദേശ സേനയാണ് ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ഏഷ്യക്കാരാണെന്നാണ് അറിയുന്നത്. അനധികൃതമായി അതിര്‍ത്തി ലംഘിക്കുകയും മല്‍സ്യബന്ധനം നടത്തുകയും ചെയ്തതിനാണ് നടപടി. നേരത്തേയും പല തവണ ഈ രിതിയില്‍

Qatar
ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം

ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നമസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. ആയിരത്തിലേറെ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുണ്ടാവുമെന്ന് ഔഖാഫ് നേരത്തേ അറിയിച്ചിരുന്നു

Gulf
ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ .

ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ .

ദോഹ: ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടമാണ് മെയ് 28ന് ആരംഭിക്കുന്നത്. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും. പുതിയ ഇളവുകള്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്‌ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം

Bahrain
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീ ത്തയുടെ നിര്യാണത്തില്‍ ബഹ്‌റൈൻ മാർത്തോമ ഇടവക അനുശോചിച്ചു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീ ത്തയുടെ നിര്യാണത്തില്‍ ബഹ്‌റൈൻ മാർത്തോമ ഇടവക അനുശോചിച്ചു.

മനാമ : മലങ്കര മാർത്തോമ സുറിയാനി സഭയുടെ മുൻ പരമാധ്യക്ഷനും 20ാം മാർത്തോമയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് ബഹ്‌റൈൻ മാർത്തോമ ഇടവക ആദരാഞ്ജലി അർപ്പിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ

Bahrain
കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധി കാര്‍ഡുകള്‍ എത്തിയതായി ബഹറൈന്‍ കേരളീയ സമാജം.

കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധി കാര്‍ഡുകള്‍ എത്തിയതായി ബഹറൈന്‍ കേരളീയ സമാജം.

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം ഭാരവാഹികൾ അറിയച്ചു. നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 എന്ന നമ്പറിലോ ഹെൽപ് ഡസ്‌ക്ക് അംഗം

Gulf
കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു. ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായ ലിജിക്ക്, രണ്ട് മക്കളുണ്ട്. ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ

Translate »