Bahrain
ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി സ്വദേശി നാട്ടില്‍ നിര്യാതനായി.

ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി സ്വദേശി നാട്ടില്‍ നിര്യാതനായി.

മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുമൂട് അൽ ആഫിയയിൽ കെ. അബ്ദുൽ സലാം (67) നാട്ടിൽ നിര്യാതനായി. ഖബറടക്കം പുത്തൻതെരുവ് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.1976ൽ ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം അൽഖാദി ട്രാവൽസ്, അൽ പെസ്റ്റോ റസ്റ്റാറൻറ്, അറാദ് ഡെൻറൽ ക്ലിനിക്, അൽ ഹമദ് ഡെൻറൽ

Gulf
സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

സൗദിയില്‍ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ അദ്ധ്യാപന തസ്തികകൾ സ്വദേശിവല്കരിക്കുന്നതിന് മന്ത്രാലയ തീരുമാനം

മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി ജിദ്ദ: സൗദി അറേബ്യയിൽ സ്‌കൂൾ തലങ്ങളിലും സ്വദേശിവൽക്കരണം ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തിൻറെ നീക്കം. ഇത് സംബന്ധിച്ചുള്ള പുതിയ തീരുമാനം മാനവ വിഭവ - സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി പുറപ്പെടുവിച്ചു. രാജ്യത്തെ സ്വകാര്യ

Gulf
ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, യു എ ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയും യു എ ഇയുടെ സായുധ സേനാ സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലുനഹ്‌യാനും ജിദ്ദയില്‍ ജിദ്ദ: ഊഷ്മളമായ ഒരു കൂടിക്കാഴ്ചയിൽ സൗദി അറേബ്യയുടെയും യു

Gulf
“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

റിയാദ്: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തിൽ ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ഡിമോറ ഓഡിറ്റോറിയത്തില്‍

Gulf
ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കു മെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ

Gulf
സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

റിയാദ്-: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാ മസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം ട്വിറ്ററില്‍

Gulf
അബുദാബി രാജ്യാന്തര യാത്രക്കാർക്ക്  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി; വാക്സിന്‍ എടുത്തവര്‍ക്ക്  ക്വാറന്റീൻ 5 ദിവസമാക്കി.

അബുദാബി രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി; വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീൻ 5 ദിവസമാക്കി.

അബുദാബി∙ വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ 5 ദിവസമാക്കി കുറച്ച് അബു ദാബി. നിലവിൽ 10 ദിവസമാണ് ക്വാറന്റീൻ. ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യങ്ങളി ൽനിന്ന് യുഎഇയിലെത്തുന്ന വാക്സീൻ എടുത്തവർക്കാണ് ആനുകൂല്യം. ഇവർ രാജ്യത്തെത്തി നാലാം ദിവസം പിസിആർ െടസ്റ്റ് എടുക്കണം.വാക്സീൻ എടുക്കാത്ത റെഡ് രാജ്യക്കാർക്ക്

Gulf
സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനം.

സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനം.

റിയാദ്: സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനിച്ചു. കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചർ‍ച്ചകൾ‍ സൗദിയിൽ‍ പുരോഗമിക്കുകയാണ്. അടുത്ത വർ‍ഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി. മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉൽ‍പ്പന്നങ്ങൾ‍ക്കും

Gulf
ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി  സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്

ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്

ഒമാന്‍ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു. മസ്കത്ത്: ഒമാനിൽ‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കു മെന്ന് തൊഴിൽ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾ ക്കാണ് ജോലി നൽകിയത്. നിലവിൽ പതിനഞ്ചു ലക്ഷം

Gulf
അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ‍ ഭേദഗതി വരുത്തിയതായി വാർ‍ത്തകൾ‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ‍ നയം വ്യക്തമാക്കിയത്. തൊഴിൽ‍ വിപണിയുടെ ആവശ്യം മുന്‍നിർ‍ത്തി കർ‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ്

Translate »