Category: Latest News

Latest News
ഇളവുകള്‍ : മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യം കര്‍ശന ജാഗ്രതയ്ക്ക് പോലീസിന് നിര്‍ദ്ദേശം.

ഇളവുകള്‍ : മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യം കര്‍ശന ജാഗ്രതയ്ക്ക് പോലീസിന് നിര്‍ദ്ദേശം.

തിരുവനന്തപുരം: വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറ ക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്‍ പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന്

International
ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുകയാണ്.

ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുകയാണ്.

ജപ്പാന്‍ : ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ പ്രതിനി ധിയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. അടുത്തയാഴ്ച ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് വില്ലേജിലെത്തിയ പ്രതിനിധികളില്‍ നടത്തിയ സ്‌ക്രീന്‍ ടെസ്റ്റിലാണ് കേവിഡ്

Latest News
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്, ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്, ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239

Latest News
കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും, പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന മന്ത്രിയുടെ മുന്നറിയിപ്പ്.

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും, പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന മന്ത്രിയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി:  കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. വെള്ളിയാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ച‍ര്‍ച്ച നടത്തുന്നുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി മാരുമായി ട്ടാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന

Editor's choice
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം, ഗുണത്തേക്കാള്‍ ഏറെ ദോഷകരം, കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ – ഐ.എം.എ.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം, ഗുണത്തേക്കാള്‍ ഏറെ ദോഷകരം, കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ – ഐ.എം.എ.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. രോഗപ്രതിരോധ പ്രവര്‍ത്ത നങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നു. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോ ക്ക് ഡൗണ്‍ നിയന്ത്ര ണങ്ങള്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് ഉതകുന്ന രീതിയില്‍ ആയി മാറിയിരിക്കുന്നു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും

Kerala
സംസ്ഥാനത്ത് ആദ്യമായി ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

സംസ്ഥാനത്ത് ആദ്യമായി ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് (38) സിക്ക വൈറസ് സ്ഥി രീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധ നയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35), ശാസ്തമംഗലം സ്വദേശിനിക്കും

Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി; ബാങ്ക് ഇടപാടുകള്‍ 5 ദിവസം പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി; ബാങ്ക് ഇടപാടുകള്‍ 5 ദിവസം പ്രവര്‍ത്തിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇള വുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കു കള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന

Kerala
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ഇതോ ടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചുവെന്ന്‍ ആരോഗ്യ മന്ത്രി. കേന്ദ്ര സംഘത്തിന്‍റെ പരിശോധന തുടരുന്നു.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ഇതോ ടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചുവെന്ന്‍ ആരോഗ്യ മന്ത്രി. കേന്ദ്ര സംഘത്തിന്‍റെ പരിശോധന തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതാ യി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനി ക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍

Latest News
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. വട്ടിയൂർക്കാ വിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. 1987 ൽ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ

football
കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്,  സങ്കടത്തില്‍  ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്, സങ്കടത്തില്‍ ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർ പ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കു മ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തു

Translate »