1. Home
  2. Kannur

Category: Latest News

കണ്ണൂര്‍ മട്ടന്നൂരില്‍ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു.

     മട്ടന്നൂർ(കണ്ണൂർ): കിടപ്പുമുറിയിൽ ദേഹത്ത് തീപടർന്ന നിലയിൽ കണ്ട അമ്മയും കുഞ്ഞും ആശുപത്രി യിൽ മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ. ജിജിന (24), മകൾ അൻവിക (നാല്) എന്നിവരാണ് മരിച്ചത്. നിഷാദ് സൗദി അറേബ്യയിലാണ്. ഇന്നലെ രാവിലെ 6.30 ഓടെ കുഞ്ഞിന്റെ നിലവിളി കേട്ട് ഉണർന്ന…

Read More
കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

     സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ്…

Read More
വൈഗയുടെ പിതാവ്  സനുമോഹന്‍ പിടിയില്‍  കർണാടകയിൽ നിന്നാണ് പിടികൂടിയത്.

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

     ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന…

Read More
കോവിഡ്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി അതീവ ഗുരതരാവസ്ഥയില്‍; 100ൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് നിലവിലുള്ളത്.

കോവിഡ്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി അതീവ ഗുരതരാവസ്ഥയില്‍; 100ൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് നിലവിലുള്ളത്.

     ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി അതീവ ഗുരതരാവസ്ഥയിലെത്തി. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾപോലും ഇല്ലാത്ത അവസ്ഥയാണ്. ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. 24 മണിക്കൂറിനിടെ 25,000 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്ന ആശങ്കയും നിലവിലുണ്ട്. ഡൽഹിൽ കൊവിഡ്…

Read More
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാം അല്ലാത്തവര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം.

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാം അല്ലാത്തവര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം.

     തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കൂടുതൽ നിബന്ധനയുമായി സർക്കാർ. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പൂരത്തിൽ പങ്കെടുക്കാൻ അനുമതി. രണ്ട് ഡോസ് എടുക്കാത്തവർക്ക് ആർ..ടി..പി..സി..ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നേരത്തെ ഒറ്റ ഡോസ് മതിയെന്നായിരുന്നു നിർദ്ദേശം. അതേ സമയം…

Read More
രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്.

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്.

     കൊച്ചി : രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജോലി നിഷേധിക്കപ്പെട്ട യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ്…

Read More
ജോൺ ബ്രിട്ടാസും വി ശിവദാസനും  പി.വി അബ്ദുല്‍ വഹാബും രാജ്യസഭ്യയിലേക്ക്; കെ കെ രാഗേഷിന് അവസരം നല്‍കാതെ സിപിഎം.

ജോൺ ബ്രിട്ടാസും വി ശിവദാസനും പി.വി അബ്ദുല്‍ വഹാബും രാജ്യസഭ്യയിലേക്ക്; കെ കെ രാഗേഷിന് അവസരം നല്‍കാതെ സിപിഎം.

     തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പാർട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോൺ ബ്രിട്ടാസിന്റെ പേര് ആദ്യം മുതൽ തന്നെ സജീവമായിരുന്നു. പല തവണ ബ്രിട്ടാസിനെ രാജ്യസഭയിൽ എത്തിക്കാൻ…

Read More
ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസിക്ക് അവകാശമില്ല.സര്‍ക്കാരിന് തിരിച്ചടി.

ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസിക്ക് അവകാശമില്ല.സര്‍ക്കാരിന് തിരിച്ചടി.

     കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസിക്ക് അവകാശമില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിയത്. കോടതിയുടെ തീരുമാനം സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. നിയമപരമായി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന് അന്വേഷണം…

Read More
ചാരകേസ്: സിബിഐ വീണ്ടും അന്വേഷിക്കട്ടെ ; സത്യം  പുറത്തു വരട്ടെ പ്രതികരണവുമായി  അരോപണവിധേയരായ മുന്‍ ഉദ്ധ്യോഗസ്ഥര്‍.

ചാരകേസ്: സിബിഐ വീണ്ടും അന്വേഷിക്കട്ടെ ; സത്യം പുറത്തു വരട്ടെ പ്രതികരണവുമായി അരോപണവിധേയരായ മുന്‍ ഉദ്ധ്യോഗസ്ഥര്‍.

     തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസ് അന്വേഷിക്കാൻ സിബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോപണവിധേയരായ അന്നത്തെ അന്വേഷണ ഉദ്യോഗ സ്ഥർ രംഗത്തെത്തി. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്ത…

Read More
മാളുകളിൽ പ്രവേശനത്തിന്   കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ.

മാളുകളിൽ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ.

     തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരി പാടികളിൽ നൂറു പേർ മാത്രമേ പങ്കെടുക്കാൻ പാടുളളൂ. മാളുകളിൽ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കും മാളുകളിൽ പ്രവേശിക്കാം. മാസ് കോവിഡ് പരിശോധനക്കുള്ള തയാറെടുപ്പുകള്‍…

Read More
Translate »