Category: Palakkad

Kerala
ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്‍റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്

News
കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുരയിൽ; ‘വ്യാജ പരാതിയും സിപിഎം ഭീഷണിയും വേദനിപ്പിച്ചു’; സുബൈറിന്റെ ഫോൺ സംഭാഷണം പുറത്ത്

കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുരയിൽ; ‘വ്യാജ പരാതിയും സിപിഎം ഭീഷണിയും വേദനിപ്പിച്ചു’; സുബൈറിന്റെ ഫോൺ സംഭാഷണം പുറത്ത്

പാലക്കാട്: കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. നെന്മാറ പൊലീസ് മധുരയിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ സുബൈർ അലി ഫോണിൽ പഞ്ചായത്ത് അം​ഗം കൂടിയായ അമീർ ജാനോട് സംസാരിക്കുന്നതിന്റെ

Latest News
പാലക്കാട് വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരിമാര്‍ മരിച്ചു

പാലക്കാട് വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരിമാര്‍ മരിച്ചു

പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 സ്ത്രീകള്‍ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.

News
ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി, ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണി.ആരോപണം നിഷേധിച്ച് സിപിഎം.

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി, ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണി.ആരോപണം നിഷേധിച്ച് സിപിഎം.

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നജീബും, നാസർ എന്നയാളും കണ്ടാലറിയാവുന്ന ഏഴ് പേർക്കും എതിരെയാണ് പരാതി. ആലത്തൂരിൽ കാലു

Palakkad
ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ഡാറ്റാ ബാങ്ക് തിരുത്തല്‍: കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽ വയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊ ണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കാർഷികോ

Palakkad
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.

കോങ്ങാട് ∙ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ. 2018ൽ നായാടിക്കുന്ന് കൃഷ്ണൻകുട്ടി കാൻസർ‌ ബാധിച്ചു മരിച്ചു. ഹോട്ടലുകളിൽ പണിയെടുത്തു ഭാര്യ സുമതി വീടിനു താങ്ങായി. 2021 ജനുവരിയിൽ സുമതിയും വിട പറഞ്ഞു. ഇവരുടെ മക്കളായ സൂര്യ കൃഷ്ണയ്ക്കും ആര്യ കൃഷ്ണയ്ക്കും വേണ്ടിയാണു നാട് ഒന്നിക്കുന്നത്.