Category: National

National
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍

National
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യപ്രദേശ് ബിജെപി

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യപ്രദേശ് ബിജെപി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യ പ്രദേശ് ബിജെപി. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപി ച്ചുള്ള പ്രിയങ്കയുടെ ട്വീറ്റാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ കരാറു കാര്‍ 50 ശതമാനം കമ്മീഷന്‍ നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് അവകാശ പ്പെടുന്ന വ്യാജ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക

National
സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി

സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് അംഗവി ക്ഷേപം കാണിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.'പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്പ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ

National
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം വരുന്നു; ലക്ഷ്യം ഗുജറാത്ത് മുതല്‍ മേഘാലയ വരെ| യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം വരുന്നു; ലക്ഷ്യം ഗുജറാത്ത് മുതല്‍ മേഘാലയ വരെ| യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം

www.malayalamithram.in രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതിക രണം ലഭിച്ചതിന് പിന്നാലെ രണ്ടാം ഘട്ടത്തിന് നീക്കമാരംഭിച്ച് കോൺഗ്രസ്. ഗുജറാത്ത് മുതല്‍ മേഘാലയ വരെ നീളുന്ന യാത്രയുടെ രണ്ടാം ഘട്ടം ആസൂത്രണം ചെയ്തതായി മഹാരാഷ്ട്ര കോണ്‍ ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. അതേ സമയം മഹാരാ

Latest News
രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു. രണ്ടു വര്‍ഷത്തെ

Latest News
മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയത്തി ന്മേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകുമോ എന്നാ താണ് പുതിയ രാഷ്ട്രീയ

National
മ്യാന്‍മറിനെയും ഇന്ത്യയെയും തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നു; നിര്‍ണായക നീക്കവുമായി റെയില്‍വേ

മ്യാന്‍മറിനെയും ഇന്ത്യയെയും തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നു; നിര്‍ണായക നീക്കവുമായി റെയില്‍വേ

ഐസ്വള്‍: മിസോറാമിലെ മ്യാന്‍മര്‍ അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതല്‍ സൈരാംഗ് വരെയുള്ള 223 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് (എഫ്എല്‍എസ്) റെയില്‍വേ ബോര്‍ഡ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ്

National
കലാപം തടയാന്‍ ശ്രമിക്കുന്നില്ല; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്: ബിജെപിക്ക് തിരിച്ചടി

കലാപം തടയാന്‍ ശ്രമിക്കുന്നില്ല; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്: ബിജെപിക്ക് തിരിച്ചടി

ഇംഫാല്‍: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ). രണ്ട് എം.എല്‍.എ മാരാണ് പാര്‍ട്ടിക്കുള്ളത്. മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിച്ചത്. കെ.പി.എ പിന്തുണ പിന്‍വലിച്ചതുകൊണ്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല എന്നത് ബിജെപിക്ക് ആശ്വാസമാണ്.

Latest News
രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍

രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്ന തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ രാഹുല്‍ എംപിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അവശേഷിക്കുന്നത് സാങ്കേതിക നടപടികള്‍ മാത്ര മാണ്. അത് വൈകിപ്പിക്കുന്നത് ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടയാന്‍

National
ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ| ബിജെപി എംപി രാം ശങ്കര്‍ കഠേരിയ അയോഗ്യനാകും| ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയാണ്

ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ| ബിജെപി എംപി രാം ശങ്കര്‍ കഠേരിയ അയോഗ്യനാകും| ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയാണ്

ലഖ്‌നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷി ക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും. 2011ല്‍ ടോറന്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ

Translate »