Category: National

National
ഹൈവേ വികസനം; നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

ഹൈവേ വികസനം; നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി യുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ നിതിൻ ഗഡ്‌കരിയുടെ സ്വവസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഡൽഹിയിലെ കേരള ത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും ചർച്ചയില്‍ പങ്കെടുത്തു. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ

National
സത്യമേവ ജയതേ’: സുപ്രീം കോടതി ഉത്തരവിനെ പ്രശംസിച്ച് ഖാർഗെ

സത്യമേവ ജയതേ’: സുപ്രീം കോടതി ഉത്തരവിനെ പ്രശംസിച്ച് ഖാർഗെ

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ വിധിയിലൂടെ  ബിജെപിയുടെ ഗൂഢാലോചന തുറന്നു കാട്ടുന്നതായും, കേന്ദ്രം ജനവിധിയെ മാനിക്കണമെന്നും ഖാർഗെ പറഞ്ഞു.  "ശ്രീ രാഹുൽ ഗാന്ധിക്ക് ആശ്വാസം നൽകുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം

National
സത്യം ജയിച്ചു’; രാഹുൽ ഗാന്ധിയ്ക്ക് അനുകൂല വിധി വന്നതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ആഘോഷവുമായി പ്രവർത്തകർ

സത്യം ജയിച്ചു’; രാഹുൽ ഗാന്ധിയ്ക്ക് അനുകൂല വിധി വന്നതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ആഘോഷവുമായി പ്രവർത്തകർ

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പരമാവധി ശിക്ഷയെന്ന വിചാരണക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് ആഘോഷം തുടരുകയാണ്. സത്യം ജയിച്ചു, ഗുജറാത്ത് കോടതിയിൽ നിന്ന് ലഭിക്കാത്തത് സുപ്രീം കോടതിയിൽ

National
സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി മുഖ്യമന്ത്രി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി 

സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി മുഖ്യമന്ത്രി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി 

ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചി രുന്നു. ഈ പശ്ചാത്തലത്തില്‍

Latest News
രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും.

രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും.

ന്യൂഡൽഹി∙ 2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണ മെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി

Chennai
തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പി എയുടെ വസതിയിൽ ആദായനികുതി റെയ്ഡ്

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പി എയുടെ വസതിയിൽ ആദായനികുതി റെയ്ഡ്

അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ വസതിയിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേസമയം കേസിൽ ചോദ്യം ചെയ്യാനും

National
രാജസ്ഥാനിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ; കൂട്ടബലാത്സംഗമെന്ന് സംശയം

രാജസ്ഥാനിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ; കൂട്ടബലാത്സംഗമെന്ന് സംശയം

രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളും ചെയിനും ചെരിപ്പുകളും കല്‍ക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടിയും അമ്മയും ആടിനെ മേയ്ക്കാന്‍ വയലില്‍ പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പെണ്‍കുട്ടി തിരിച്ചെ

Delhi
മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. മണിപ്പൂർ കലാപത്തിൽ ചർച്ചകൾ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ചെയർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി. മണിപ്പൂരിലെ നിലവിലെ സ്ഥിതി ഗതികൾ

Gulf
ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കാന്‍ കേന്ദ്രം ഇടപെടില്ല; പ്രവാസികള്‍ക്ക് ഇരുട്ടടി

ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കാന്‍ കേന്ദ്രം ഇടപെടില്ല; പ്രവാസികള്‍ക്ക് ഇരുട്ടടി

ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ ഇടപെടില്ല. ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും നിവേദനം നേരത്തെ കേന്ദ്ര സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ട പ്രകാരം

National
ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടം. ഓ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി.

ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടം. ഓ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി.

സൗദി അറേബ്യ : ഉമ്മൻ ചാണ്ടിയുടെ ആക്‌സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ

Translate »