Category: women

Life
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും: മന്ത്രി വീണാ ജോര്‍ജ്.

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ

Beauty Care
വിശ്വ സുന്ദരി പട്ടം നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസിന്; ശ്വേത അവസാന പത്തില്‍ നിന്ന് പുറത്തായി

വിശ്വ സുന്ദരി പട്ടം നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസിന്; ശ്വേത അവസാന പത്തില്‍ നിന്ന് പുറത്തായി

ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി ശ്വേത ശാര്‍ദ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന പത്തില്‍ നിന്ന് പുറത്തായി. പ്യൂര്‍ട്ടോ റിക്കോ, തായ്ലന്‍ഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീന്‍സ്, എല്‍ സാല്‍വഡോര്‍, വെനസ്വേല, ഓസ്ട്രേലിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ

Latest News
വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി, 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി, 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ

Life
ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെ ത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍

Latest News
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ

Cinema Talkies
ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍;  പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതിനല്‍യിട്ടുണ്ടെന്ന്‍ റീമ.

ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍; പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതിനല്‍യിട്ടുണ്ടെന്ന്‍ റീമ.

ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

Life
അന്ത്രാരാഷ്ട്ര അംഗികാരം നേടി റിയാദില്‍ നിന്ന് മലയാളി വനിതാചിത്രകാരി മിനൂജ മുഹമ്മദ്‌ വരയിലും വർണ്ണത്തിലും അത്ഭു തങ്ങൾ രചിക്കുകയാണ്.

അന്ത്രാരാഷ്ട്ര അംഗികാരം നേടി റിയാദില്‍ നിന്ന് മലയാളി വനിതാചിത്രകാരി മിനൂജ മുഹമ്മദ്‌ വരയിലും വർണ്ണത്തിലും അത്ഭു തങ്ങൾ രചിക്കുകയാണ്.

റിയാദ് :  ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്‍റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരി ക്കുന്നു…കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി  റിയാദിന്‍റെ മണ്ണിൽ വരയിലും വർണ്ണത്തിലും

women
ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്

ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്

തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാ ബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ

women
“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

സ്ത്രീകൾ നേരിടേണ്ടി വരുന്ന കഷ്ടതകൾ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും കണ്ണു തുറപ്പിക്കുന്ന കുറിപ്പുമായി റസീന എംഎ. സമൂഹത്തിന്റെ വിധിപ്രസ്താവങ്ങളെ അതിജീവിച്ചു കൊണ്ട് ജീവിതവിജയം നേടുന്ന സ്ത്രീകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് എച്ച്ആർ മാനേജറായി ജോലി നോക്കുന്ന റസീന സംസാരിക്കുന്നത്. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി

women
അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ‍ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. പത്തു വന്ധ്യത കേസുകൾ‍ എടുത്താൽ‍ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ‍ തെളിയിക്കുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർ‍ദ്ദവുമാണ് പ്രധാന കാരണങ്ങൾ‍. ഓവുലേഷൻ അഥവാ അണ്ഡവിസർ‍ജനം പാതി