ഈസ്റ്റര്‍ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കും.


ഈസ്റ്ററിന് മുന്നോടിയായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കും. എറണാ കുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് നടക്കുന്ന ഉയര്‍പ്പു തിരുന്നാള്‍ ശിശ്രൂഷ ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും.

സിറോ മലബാര്‍ സഭ വിഷയത്തില്‍ അടക്കം ഈസ്റ്റര്‍ സന്ദേശത്തില്‍ കര്‍ദിനാള്‍ തന്റെ നിലപാട് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി പതിനൊന്നരയ്ക്കാണ് ചടങ്ങുകള്‍ തുടങ്ങുക. യാക്കോബായ സഭ പള്ളികളില്‍ ഇന്ന് വൈകിട്ടാണ് ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുക.


Read Previous

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന് വധഭീഷണി ഉണ്ടായിരുന്നു: പോപ്പുലര്‍ ഫ്രണ്ട്.

Read Next

വാക്ക് പാലിച്ച് ഭഗവന്ത്മാന്‍; പഞ്ചാബില്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »