Muslims around the world Archives - https://malayalamithram.in/tag/muslims-around-the-world/ malayalamithram Wed, 10 Apr 2024 00:26:58 +0000 en-US hourly 1 https://wordpress.org/?v=6.7 https://i0.wp.com/malayalamithram.in/wp-content/uploads/2025/05/cropped-84.png?fit=32%2C32&ssl=1 Muslims around the world Archives - https://malayalamithram.in/tag/muslims-around-the-world/ 32 32 214713225 സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു# King Salman congratulated Muslims around the world on Eid https://malayalamithram.in/king-salman-congratulated-muslims-around-the-world-on-eid/ https://malayalamithram.in/king-salman-congratulated-muslims-around-the-world-on-eid/#respond Wed, 10 Apr 2024 00:26:10 +0000 https://malayalamithram.in/?p=97195      റിയാദ് : തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്. പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥങ്ങള്‍ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ഐക്യം, രഞ്ജിപ്പ്, ഇരു ഹറമു കള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദരവ് എന്നിവ അടക്കം സൗദി അറേബ്യക്കു മേല്‍ സര്‍വശക്തന്‍ നിരവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. വിശുദ്ധ റമദാനില്‍ ദശലക്ഷക്കണക്കിന്...

The post സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു# King Salman congratulated Muslims around the world on Eid appeared first on .

]]>

റിയാദ് : തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്.

പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥങ്ങള്‍ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ഐക്യം, രഞ്ജിപ്പ്, ഇരു ഹറമു കള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദരവ് എന്നിവ അടക്കം സൗദി അറേബ്യക്കു മേല്‍ സര്‍വശക്തന്‍ നിരവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു.

വിശുദ്ധ റമദാനില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലും പ്രയാസര ഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം നല്‍കിയതിന് സര്‍വശക്തനെ സ്തുതിക്കുന്നു. തീര്‍ഥാടകരെ സേവിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന നിരന്തര പരിശ്രമങ്ങളും പ്രശംസനീയമാണ്.

ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണ മെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്‌റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ള തെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.


The post സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു# King Salman congratulated Muslims around the world on Eid appeared first on .

]]>
https://malayalamithram.in/king-salman-congratulated-muslims-around-the-world-on-eid/feed/ 0 97195